local-newsതിരുവനന്തപുരം

പ്രസ് ക്ലബ് ജേര്‍ണലിസം സീറ്റൊഴിവ്

Webdesk (tvm)
Published Jun 28, 2026|

SHARE THIS PAGE!
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസം നടത്തുന്ന സര്‍ക്കാര്‍ അംഗീകൃത പി ജി ഡിപ്ലോമ ജേര്‍ണലിസം കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്  പ്രവേശനം നേടാം. ഇന്നും നാളെയും (ജൂൺ 29,30) പ്രവേശനത്തിന് അവസരമുണ്ടാകും. ബിരുദമാണ് യോഗ്യത. ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും.
വിവരങ്ങള്‍ക്ക് :7591966995, 9496979690, 0471- 4614152

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All