news➤തിരുവനന്തപുരം

ടി.പി ശാസ്‌തമംഗലത്തിന് വേക്ക് അപ്പ് കൾച്ചറൽ ഫോറത്തിന്റെ ആദരം.

റഹിം പനവൂർ
Published Mar 02, 2025|

SHARE THIS PAGE!
തിരുവനന്തപുരം: സപ്തതിയിലെത്തിയ ഗാനനിരൂപകൻ ടി. പി  ശാസ്തമംഗലത്തിന് വേക്ക് അപ്പ് കൾച്ചറൽ ഫോറം സ്നേഹാദരം നൽകി. 

ചലച്ചിത്രഗാന നിരൂപണ രംഗത്ത് നാല് പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സേവനങ്ങളെ  ഫോറം സെക്രട്ടറി രമേഷ്ബിജു ചാക്ക അഭിനന്ദിച്ചു. പ്രസിഡന്റ് ഗോപൻ ശാസ്‌തമംഗലം, ട്രഷറർ മഹേഷ്‌ ശിവാനന്ദൻ വെൺപാലവട്ടം , വൈസ് പ്രസിഡന്റ് ബൈജു ഗോപിനാഥൻ, ജോയിന്റ് സെക്രട്ടറിമാരായ റഹിം പനവൂർ, അനീഷ് ഭാസ്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ. പി  മഞ്ജിത്, മധുസൂദനൻ നായർ,കലാ, സാംസ്‌കാരിക പ്രവർത്തകൻ  ജോയ് ഇസഡ്  എന്നിവർ സംസാരിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All