'കണിമംഗലം കോവിലകം' ഡൺ ഡിഡ്; പ്രോമോ ഗാനം ബേസിൽ ജോസഫ് പുറത്തിറക്കി.
നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന "പെണ്ണ് കേസ്" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം 'ഒരു പേരെ വരലാര്' റിലീസായി
പൂർണമായി അമേരിക്കയിൽ ചിത്രീകരിച്ച ഷോർട്ട് സിനിമ "ദൂരം 2" വരുന്നു; സംവിധാനം വിമൽ കുമാർ.
ദിലീപ് - മോഹൻലാൽ ടീമിൻ്റെ തകർപ്പൻ അഴിഞ്ഞാട്ടവുമായി "ഭ.ഭ. ബ"യിലെ ഗാനം ട്രെൻഡിങ്; ചിത്രത്തിൻ്റെ ബുക്കിങ്ങും ട്രെൻഡിങ്.
കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാന വേഷത്തിൽ 'മിണ്ടിയും പറഞ്ഞും' ടീസർ റിലീസ് ആയി.
ഫോര്‍ കെ മികവിൽ ‘സമ്മർ ഇൻ ബത്ലഹേം’ മികച്ച അഭിപ്രായങ്ങളുമായി പ്രദർശനം തുടരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനം റിലീസ് ആയി.
ശരത് കുമാറും ഷൺമുഖ പാണ്ഡ്യനും പ്രധാന വേഷങ്ങളിൽ എത്തുന്ന വില്ലേജ് കോമഡി സറ്റയർ "കൊമ്പുസീവി" ഡിസംബർ 19ന് റിലീസിന് എത്തുന്നു.
'അതായിരുന്നു ഞാൻ കാത്തു കാത്തിരുന്ന എന്റെ കംബാക്ക് മൊമെന്റ്'; ദിലീപ് ചിത്രം 'ഭ.ഭ. ബ' ട്രെയ്ലർ പുറത്ത്, ചിത്രത്തിൻ്റെ ആഗോള റിലീസ് ഡിസംബർ 18ന്.
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളിലെ പുതിയ ഗാനം 'മലരേ മലരേ' റിലീസായി.
പ്രവാസത്തിന്റെ ചൂടില്‍ മഴയായി പെയ്യുന്ന പ്രണയത്തിന്റെ ഓര്‍മയ്ക്ക്; 'മിണ്ടിയും പറഞ്ഞും' സിനിമയിലെ ഗാനം പുറത്തിറങ്ങി.
തിയേറ്ററുകളിൽ ചിരിയുടെ ഭൂകമ്പം ഒരുക്കാൻ 'അടിനാശം വെള്ളപ്പൊക്കം' എത്തുന്നു; പുതിയ ഗാനം പുറത്തിറങ്ങി.
ബോക്സ് ഓഫീസിൽ 50 കോടി; നൊസ്റ്റാൾജിയ ഉണർത്തി മമ്മൂട്ടി ചിത്രം കളങ്കാവലിലെ 'എൻ വൈഗയ്' വീഡിയോ ഗാനം പുറത്ത്.
ഗോകുൽ സുരേഷ് നായകനായ അമ്പലമുക്കിലെ വിശേഷങ്ങളുടെ ട്രയ്ലർ റിലീസായി: ചിത്രം ഡിസംബർ 12നു തിയേറ്ററുകളിലേക്ക്
അഖിൽ കാവുങ്ങൽ സംവിധാനം ചെയ്യുന്ന 'ഡിയർ ജോയി' എന്ന ചിത്രത്തിൻ്റെ ഒഫിഷ്യൽ വീഡിയോ ഗാനം റിലീസായി.
ജോർജുകുട്ടി കറക്റ്റ്ആണോ? മോഹൻലാലിൻ്റെ ഈ സംശയത്തോടെ 'ദൃശ്യം.3' ഫുൾ പായ്ക്കപ്പ്.
രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ബത് ലഹേമിലെ തൂമഞ്ഞ രാത്രിയിൽ... ക്രിസ്മസ് രാവുകൾക്ക് ഹരം പകർന്ന് ആഘോഷം - ഗാനമെത്തി.
'ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്'; മമ്മൂട്ടി ചിത്രം കളങ്കാവൽ ബുക്കിങ്ങിൽ മുന്നേറ്റം..
ഡെന്നീസിൻ്റെ ബത്ലഹേം ഡിസംബർ 12ന് വീണ്ടും തുറക്കുന്നു... ഓർമ്മകളുമായി കലാഭവൻ മണിയുടെ പേരിൽ ‘സമ്മര്‍ ഇന്‍ ’ 4K പതിപ്പിൻ്റെ പുതിയ പോസ്റ്റർ.
ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും കഥയുമായി പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ചിത്രം 'ദ്രൗപതി2'; ആദ്യ ഗാനം റിലീസ് ആയി.
കൊലയാളിയെ തേടി ഇന്ദ്രജിത്ത്; ആകാംക്ഷയുണര്‍ത്തുന്ന ‘ധീരം’ ട്രെയിലര്‍. ലുലു മാളിൽ ട്രെയിലർ ലോഞ്ച് ഗംഭീരമാക്കി അണിയറപ്രവർത്തകർ.
ജോമി ജോസ് കൈപ്പാറേട്ട് സംവിധാനം ചെയ്യുന്ന 'കരുതൽ' ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
'റേച്ചൽ' റിവഞ്ച് ത്രില്ലർ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
നായകനോ വില്ലനോ ? കളങ്കാവലിലെ 'റെഡ്ബാക്ക്' ഗാനം പുറത്ത്; ചിത്രം ഡിസംബർ 5ന് ആഗോള റിലീസ്.
ഗോകുൽ സുരേഷ് നായകനാകുന്ന ചിത്രം അമ്പലമുക്കിലെ വിശേഷങ്ങളിലെ പ്രൊമോ സോങ് റിലീസായി
ഹിറ്റ് മ്യൂസിക് മേക്കർ സുരേഷ് പീറ്റേഴ്സ് വീണ്ടും മലയാളത്തിൽ; അടി നാശം വെള്ളപ്പൊക്കത്തിലെ ലക്ക ലക്ക ഗാനം ട്രെൻഡിങ്.
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം. അടിനാശം വെള്ളപ്പൊക്കം ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
കാട്ടാളനിലെ സാഹസ്സിക രംഗങ്ങൾ ലൊക്കേഷൻ കാഴ്ച്ചകളായി പ്രേക്ഷകർക്കു മുന്നിൽ

മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു!! ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് എത്തി.
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമായ 'ലെമൺ മർഡർ കേസ്'. (L.M. കേസ്) ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.
ചലച്ചിത്ര നടൻ ശ്രീനിവാസന് (69) അന്തരിച്ചു.
ആദ്യ ദിനം 15 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ദിലീപ് ചിത്രം 'ഭ.ഭ. ബ'; ആദ്യ ദിനം കേരളത്തിൽ മാത്രം 250 രാത്രികാല എക്സ്ട്രാ ഷോസ്.

