അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.
ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി.
നമിത് മൽഹോത്രയുടെ 'രാമായണ'- ലോക സിനിമയിലെ തന്നെ വലിയ ഇതിഹാസ കാവ്യമായി രചിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര പ്രോമോ ലോഞ്ച്
പ്രീവ്യൂ ഷോയിൽ കുടുംബിനികളെ ആകർഷിച്ച 'പാട്ടായ കഥ' എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം നടന്നു.
ഹൃദു ഹാറൂൺ നായകനാകുന്ന തമിഴ് ചിത്രം 'ടെക്സാസ് ടൈഗർ' അനൗൺസ്മെന്റ് ടീസർ റിലീസായി.
ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ സൂര്യ സേതുപതിയെ നായകനാക്കി അനൽ അരശ് ഒരുക്കുന്ന ചിത്രം 'ഫീനിക്സ്' ന്റെ ട്രയ്ലർ റിലീസായി.
റിനോയ് കല്ലൂര്‍ സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.
എട്ടിൻ പണിയായി 'കോലാഹല'ത്തിലെ പുതിയ ഗാനം.
മലബാർ ലഹളയുടെ പശ്ചാത്തലത്തിലുള്ള 'ജഗള' എന്ന ചിത്രത്തിന്റെ ഗാനങ്ങൾ മനോരമ മ്യൂസിക് പുറത്തിറക്കി.
സലാം ബുഖാരി സംവിധാനം ചെയ്യുന്ന മാത്യു തോമസ്, ശ്രീനാഥ് ഭാസി ചിത്രം ഉടുമ്പൻചോല വിഷനിലെ 'മെമ്മറി ബ്ലൂസ്' ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി
വിക്ടർ ആദം സംവിധാനം ചെയ്യുന്ന 'രാജകന്യക' ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു.
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ 'ധീരൻ' ജൂലൈ നാലിനു ട്രെയ്ലർ പുറത്ത്.
ഇടനെഞ്ചിലെ മോഹം ഒരു വടക്കൻ തേരോട്ടത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം; മനോജ് പാലോടൻ ചിത്രം 'രവീന്ദ്രാ നീ എവിടെ?' ടൈറ്റിൽ മോഷൻ പോസ്റ്റർ റിലീസായി.
സ്വാഗും സ്റ്റൈലും വേറെ ലെവൽ: പിറന്നാൾ ദിനത്തിൽ വിജയുടെ ജനനായകന്റെ ടീസർ തരംഗമാകുന്നു.
Applications are invited for the 3rd International Pulari TV Awards
ലഹരി ഒഴുകുന്ന കാലത്തിന് മുന്നറിയിപ്പ്; 'ദി റിയൽ കേരള സ്റ്റോറി' ട്രെയിലർ എത്തി.
28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്ക്രീനിൽ വീണ്ടും. ഒപ്പം മല്ലിക സുകുമാരനും ; 'വ്യസനസമ്മേതം ബന്ധുമിത്രാദികൾ' ഗാനം പുറത്തിറങ്ങി.
നവാഗതനായ രാധേശ്യാം വി സംവിധാനം ചെയ്യുന്ന 'മധുര കണക്ക്' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളിയിലെ സക്സസ് പ്രൊമോ സോങ് 'തീനാളം' റിലീസായി.
ഇടനെഞ്ചിലെ മോഹവുമായി ... ഒരു വടക്കൻ തേരോട്ടത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.
അമീർ നിയാസ് നായകനാകുന്ന 'തേറ്റ' ചിത്രം ജൂൺ 20ന് തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ജാനകിക്കാട് പോലീസ് സ്റ്റേഷൻ എന്ന ഷോർട്ട് മൂവി യുടെ പ്രകാശന കർമ്മം നടന്നു.
മരണവീട്ടിൽ പൊട്ടിച്ചിരിയുടെ കൂട്ടയടി..'വ്യസനസമേതം ബന്ധുമിത്രാദികൾ' ; ട്രെയിലർ പുറത്തിറങ്ങി.
'വ്യസനസമേതം ബന്ധുമിത്രാദികൾ' ട്രെയിലർ തരംഗം.
മാർക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോയുടെ 'അനന്തൻ കാട്' ഫസ്റ്റ് ലുക്ക് പോസ്റ്റർ.
ലോകം കാത്തിരുന്ന അത്ഭുത ചിത്രം 'രാജകന്യക' യുടെ ടീസർ റിലീസായി.
ക്യാമ്പിംഗ് കഥ പറയുന്ന 'കൂടൽ' 20 ന് തീയേറ്ററുകളിൽ.
കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി 'PDC അത്ര ചെറിയ ഡിഗ്രി അല്ല' വീഡിയോ ഗാനം.
രേവതി സുമംഗലി വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.

ചിരിയും സസ്പെൻസും ഫാന്റസിയും; വ്യത്യസ്ത സിനിമാനുഭവം ഒരുക്കി ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’.
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്.
കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.
ആദ്യാക്ഷരവേദിയിൽ കെ. മുരളീധരനും, ശശി തരൂരും, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകന്': 4K റീറിലീസ് ആയി ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്.

