ജിബിൻ ആന്റണി സംവിധാനം ചെയ്ത 'രണ്ടാം മുറിവ്' യൂട്യൂബിൽ ശ്രദ്ധ്യേയമാകുന്നു.
ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ( U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.
റിമ കല്ലിങ്കൽ സരസ ബാലുശ്ശേരി ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ അനൗൺസ്മെന്റ്.
'പ്രിൻസ് ആൻഡ് ഫാമിലി' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. ആദ്യ ഗാനം റിലീസായി.
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂൺവാക്കിന്റെ ട്രയ്ലർ റിലീസായി : ചിത്രം മെയ് 23ന് തിയേറ്ററുകളിലേക്ക്
'Canine Star 'കുവി' എന്ന നായ കേന്ദ്ര കഥാപാത്രമായി വരുന്ന 'നജസ്സ്' ചിത്രത്തിലെ ഒഫീഷ്യൽ കന്നഡ വീഡിയോ ഗാനം റീലിസായി.
പി. അഭിജിത്തിന്റെ 'ഞാൻ രേവതി' ട്രെയിലർ പുറത്ത്, ചിത്രം ഉടനെ എത്തും.
നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന 'തെളിവ് സഹിതം' മെയ് 23ന് റിലീസ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി
'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ലിറിക്കൽ വീഡിയോ ഗാനം.
വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണാർത്ഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശിതമായി
സോഷ്യൽ പൊളിറ്റിക്കൽ സറ്റയർ ചിത്രം 'പിൻവാതിൽ'; ടീസർ റിലീസ് ആയി.
താരകം.. മെലഡിയുമായി ഗോവിന്ദ് വസന്ത - ഷഹബാസ് അമൻ ടീം; സർക്കീട്ടിലെ പുതിയ ഗാനം പുറത്തിറങ്ങി.
മലയാളത്തിലേക്ക് ഞെട്ടിക്കുന്ന ആക്ഷൻ ക്രൈംത്രില്ലറുമായി ആനന്ദ് കൃഷ്ണ രാജിൻ്റെ 'കാളരാത്രി' ടീസർ റിലീസ് ആയി.
അരുൺ വൈഗ സംവിധാനം ചെയ്യുന്ന 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി
സുശീലകുമാരി കെ. ജഗതി ഗാന രചന നിർവഹിച്ച 'കൈലാസം' എന്ന സംഗീത ആൽബം പ്രേക്ഷകരിലെത്തി.
റിനോയ് കല്ലൂർ സംവിധാനം ചെയ്യുന്ന ‘ഒരു റൊണാൾഡോ ചിത്രം’ സിനിമയുടെ മോഷൻ ടൈറ്റിൽ പുറത്തിറക്കി.
'പടക്കളം' മാർക്കറ്റിംഗിലെ ഗയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ.
ചിരിപ്പിക്കാൻ ഒരുകൂട്ടം താരങ്ങളുമായി ലാൽജോസ്. 'കോലാഹലം’ ട്രെയിലർ പുറത്ത്. മെയ് 9ന് തീയേറ്റർ റിലീസ്
രാഹുകാലത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി 'പടക്കളം' വീഡിയോ സോംഗ്.
ചരിത്രസംഭവങ്ങളെ ഓർമ്മിപ്പിക്കുന്ന പോരാട്ട വീര്യത്തിന്റെ 'നരിവേട്ട' ട്രെയിലർ വൈറലാകുന്നു.
'നിഴലാഴം' ട്രെയ്ലർ ലോഞ്ച് നടന്നു
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് ത്രിഡി, അനിമേഷന് ആന്റ് ലൈവ് ആക്ഷന് ത്രിഡി ചിത്രമായ 'ലൗലി' യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
'എൽ. ജഗദമ്മ എഴാംക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'. പക്കാ ഹൊറര് കോമഡി എന്റര്ടെയ്നറിൻ്റെ ടീസർ റിലീസ് ആയി.
വാക്ക് പാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്.. മുത്തങ്ങയിലേക്ക് സൂചന നൽകി 'നരിവേട്ട' ട്രെയിലർ

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; കൂടെ യുവൻ ശങ്കർ രാജയുടെ പാട്ട് പരിപാടിയും.
മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും ഫുട്ബോൾ പ്രേമികൾക്കും അവസരം!
വിജയദശമി ദിനത്തിൽ പുതിയ പുസ്തകത്തിന്റെ ശീർഷകവും മുഖചിത്രവും പ്രകാശനം ചെയ്തു
"സമരസ" ചിത്രത്തിൻ്റെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു

