ഞെട്ടിക്കുന്ന വിശ്വൽസ്.. ഫൈറ്റ് ദ നൈറ്റ്; ഗബ്രി ആദ്യമായി സിനിമക്കായി പാടുന്നു!! 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' ആന്തം പുറത്തിറങ്ങി
ഫൈസൽ സംവിധാനം ചെയ്യുന്ന ''മേനേ പ്യാർ കിയ'' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'മിറാഷ്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
വെൺമതി.... ഇനി അരികിൽ 'ഹൃദയപൂർവ്വം' ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു.
ആരാണ് കിസ്റ്റി സാം? ദികേസ് ഡയറി ഒഫീഷ്യൽ ട്രയിലർ ചുണ്ടിക്കാണിക്കുന്നതെന്ത് ?
യുവാക്കളെ ഏറെ ഹരം കൊള്ളിക്കുന്ന 'സാഹസം' വീഡിയോ സോംഗ് പുറത്തു വിട്ടു.
നവാഗതനായ ഫൈസൽ രചിച്ചു സംവിധാനം ചെയ്യുന്ന 'മേനേ പ്യാർ കിയ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന "കൂലി" ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
എ. ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രം മദ്രാസിയിലെ അനിരുദ്ധ് ഒരുക്കിയ ആദ്യ ഗാനം 'സലമ്പല' പ്രേക്ഷകരിലേക്ക്
'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്' സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രയ്ലർ പ്രേക്ഷകരിലേക്ക്
ഈ അഡ്വഞ്ചറിൻ്റെ അവസാനം എനിക്കും കാണണം. "സാഹസം" ട്രയിലർ പുറത്തുവിട്ടു.
നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "പ്രൈവറ്റ്" ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വീണ്ടും പിന്നണി ഗായികയായി ഗായത്രി സുരേഷ്; ഹൊറർ ത്രില്ലർ 'തയ്യൽ മെഷീനിലെ' ആദ്യ ഗാനം റിലീസ് ആയി.
ആദ്യത്തെ ഒടിയന്റെ കഥയുമായി 'ഒടിയങ്കം'; ആദ്യ ഗാനം എത്തി.
മാസ് ഫെസ്റ്റിവൽ ഓൺ സ്ക്രീൻ - സൂര്യയുടെ പിറന്നാൾ ദിനത്തിൽ "കറുപ്പ്' ചിത്രത്തിന്റെ ഗംഭീര ടീസർ റിലീസായി
1990 കാലഘട്ടത്തിന്റെ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്ന സുമതിവളവിലെ "ഒറ്റ നോക്ക് കൊണ്ട് ഞാൻ" ഗാനം റിലീസായി
ഏറെ ദുരൂഹതകളുമായി മുള്ളൻകൊല്ലി. ട്രയിലർ പ്രകാശനം ചെയ്തു.
"മേലേ വിണ്ണിൽ സ്വർഗ്ഗനാട്ടിലുണ്ടൊരമ്മ..." രാജകന്യകയിലെ ഗാനം ഹൃദയ സ്പർശിയാകുന്നു.
മുകേഷ്, ആശാ ശരത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്യുന്ന "മെഹ്ഫിൽ" ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
സുനിൽ സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'ഒടിയങ്കം' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം "ഹൃദയപൂർവ്വം" ടീസർ എത്തി.
'സിനിമയ്ക്കുളളിൽ സിനിമ'യുമായി ഒരു റൊണാൾഡോ ചിത്രം ട്രയിലർ പുറത്തിറങ്ങി.
കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന് ആരംഭം, സുമതി വളവിലെ ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് : ചിത്രം ആഗസ്റ്റ് ഒന്നിന് തിയേറ്ററുകളിലേക്ക്.
ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ഷോർട്ട് ഫിലിം "ലവ് യു ബേബി" യുട്യൂബിൽ തരംഗമാകുന്നു.
സംശയത്തിൻ്റെ ചിരി പടർത്തി അനൂപ് മേനോനും കൂട്ടരും ‘രവീന്ദ്രാ നീ എവിടെ?’ ട്രെയിലർ എത്തി.
ആക്ഷൻ, സസ്പെൻസ്, ഇമോഷൻസ്.. സുരേഷ് ഗോപി ചിത്രം "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" ട്രെയ്ലർ, ചിത്രം ജൂലൈ 17ന്.
പ്രേംനസീർ സുഹൃത് സമിതി ജി.സി.സി.യുടെ വമ്പൻമെഗാ ഷോക്ക് നാളെ അബൂദാബി മിഴിതുറക്കുന്നു.
ഏത് അറുബോറൻ്റെ ലൈഫിലും ഒരു നല്ല ദിവസമുണ്ട്. ഈ ഓർമ്മപ്പെടുത്തലുമായി "സാഹസം" ഒഫീഷ്യൽ ടീസർ എത്തി.
ഇടവേളക്ക് ശേഷം സരോജ് കുമാറും ഉദയഭാനുവും റീ റിലീസിനൊരുങ്ങി 'ഉദയനാണ് താരം'; ആദ്യ ഗാനം റിലീസ് ആയി.
അടുക്കളയിൽ ജോലിയെടുത്താൽ കഴുത്തിനകത്ത് പാടുവരുമോ... ചിരിപ്പിച്ച് അനൂപ് മേനോൻ, ഷീലു എബ്രഹാം, അസീസ് കൂട്ടുകെട്ടിൽ 'രവീന്ദ്രാ നീ എവിടെ??' ടീസർ.

ക്രിസ്തുമസ് തൂക്കാന് അരുണ് വിജയ് എത്തുന്നു. 'രെട്ട തല' റിലീസിനൊരുങ്ങി.
നരേന്ദ്രമോദിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ ഉണ്ണി മുകുന്ദൻ: ‘മാ വന്ദേ’യുടെ പാൻ- ഇന്ത്യ ചിത്രീകരണം ഔദ്യോഗികമായി ആരംഭിച്ചു.
‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ - കിയാര അദ്വാനിയുടെ ‘നാദിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല - മകരവിളക്ക് മഹോത്സവം 2025
മുംബെ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ തലയുയർത്തി റോട്ടൻ സൊസൈറ്റി.

