ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി.
ആനന്ദ് മേനോൻ സംവിധാനം നിർവഹിക്കുന്ന 'വാഴ- ബയോപിക് ഓഫ് എ ബില്ല്യൺ ബോയ്സ്' എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
ആർ കെ വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന 'കുമ്മാട്ടിക്കളി' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന 'സിക്കാഡ' എന്ന സിനിമയുടെ ട്രെയിലർ റിലീസായി.
ചലച്ചിത്ര ചരിത്രത്തിൽ ആദ്യമായി ഒരു പഞ്ചായത്തും വിദ്യാർത്ഥികളും ഒന്നിക്കുന്ന ചിത്രം 'ഉപ്പ്' ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി.
ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം 'ദേവദൂതന്' റീ-റിലീസിന്. ജൂലൈ 26ന് തിയറ്ററുകളില്‍ എത്തും
'ചിത്തിനി' എന്ന ചിത്രത്തിലെ 'ശൈല നന്ദിനി' എന്നാരംഭിക്കുന്ന ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.
താനാരാ... എന്ന ചിത്രത്തിലെ ആദ്യ വിഡിയോ സോംഗ് മമ്മൂട്ടി പുറത്തുവിട്ടു.
ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത പുഷ്പക വിമാനം എന്ന ചിത്രത്തിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്ത്.
സ്റ്റൈലിഷ് ലുക്കിൽ കിടിലൻ നൃത്ത ചുവടുകളുമായി നിവിൻ പോളി; ഹബീബീ ഡ്രിപ്പ് വീഡിയോ ഗാനം
എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം സീക്രട്ടിന്റെ ട്രയ്ലർ മമ്മൂട്ടി റിലീസ് ചെയ്തു.
ധനുഷ് സംവിധാനം ചെയ്ത 'രായൻ' ഒഫീഷ്യൽ ട്രെയിലർ. ജൂലൈ 26 റിലീസ്
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ഹൊറർ ത്രില്ലർ ചിത്രം 'ഹണ്ട്' ഓഗസ്റ്റ് ഒമ്പതിന്. ടീസർ പുറത്തുവിട്ടു.
പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത 'ഞാന്‍ കര്ണ്ണന്' രണ്ടാം ഭാഗം ഉടന്‍ പ്രേക്ഷകരിലേക്ക്. ചിത്രത്തില്‍ മധു ബാലകൃഷ്ണന് ആലപിച്ച ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.
ബിഗ് സ്ക്രീനില്‍ വീണ്ടും ആ ക്ലാസിക് പ്രകടനം, കൂടുതല്‍ മിഴിവോടെ 'ദേവദൂതന്' ജൂലൈ 26ന് തിയറ്ററുകളില്‍. ട്രെയ്ലര് റിലീസായി.
ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ
വിനായക അജിത് സംവിധാനം ചെയ്യുന്ന 'കനകരാജ്യം' ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.
പ്രശാന്ത് മോഹൻ സംവിധാനവും നിർവഹിക്കുന്ന 'സത്യത്തിൽ സംഭവിച്ചത്' എന്ന ചിത്രത്തിൻ്റെ വീഡിയോ ഗാനം.
ഉലകനായകൻ കമൽഹാസനെ നായകനാക്കി സ്റ്റാർ ഡയറക്ടർ ശങ്കർ സംവിധാനം നിർവഹിക്കുന്ന മാസ്റ്റർപീസ് ചിത്രം 'ഇന്ത്യൻ 2'വിന്റെ ട്രെയിലർ റിലീസായി.
ഇന്ത്യൻ മൈക്കിൾ ജാക്സൺ പ്രഭുദേവയുടെ പേട്ടറാപ്പിന്റെ കളർഫുൾ ടീസർ
പ്രഭാസ്-നാഗ് അശ്വിൻ ചിത്രം 'കൽക്കി 2898 എഡി'. ചിത്രം ജൂൺ 27ന് തിയേറ്ററുകളിൽ.
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന 'ചിത്തിനി' എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ
സംവിധായകൻ എബ്രിഡ് ഷൈൻ ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി 'റേച്ചൽ' എന്ന ചിത്രത്തിന്റെ ടീസർ.
പോലീസ് കമ്മീഷണറുടെ കസേരക്കു താഴെ മൂന്ന് നിഷ്ഠൂര കൊലപാതകങ്ങൾ. 'ഡി.എൻ.എ' ട്രെയ്ലർ
പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ വൈജയന്തി മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ‘കല്‍ക്കി 2898 എ.ഡി’യുടെ വിസ്മയിപ്പിക്കുന്ന ട്രെയ്ലർ
ഉത്തരേന്ത്യൻ ജീവിത പശ്ചാത്തലത്തിൻ്റെ കഥ പറയുന്ന 'കലാം സ്റ്റാൻഡേർഡ് 5 ബി' ചിത്രത്തിൻ്റെ ട്രയിലർ റിലീസ് ചെയ്തു
സമൂഹത്തിന് നേരെ തൊടുക്കുന്ന അമ്പാണ് മായമ്മ. ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത്
ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടർബോ' സക്സസ് ടീസർ.
കവലയിലെ പുലിയാര്? കുഞ്ഞാടും കുടുംബ സ്ത്രീയും എന്ന രണ്ടാമതുവീഡിയോ ഗാനം. പുറത്തുവിട്ടു.
ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
അഭിനയ പ്രതിഭകളെ കണ്ടെത്താൻ കർട്ടൻ റയ്സർ.
സിനിമക്കുള്ളിലെ ഭൂകമ്പവുമായി 'കെങ്കേമം' യൂറ്റൂബിൽ റിലീസ് ചെയ്തു.
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.
റിമ കല്ലിങ്കൽ സരസ ബാലുശ്ശേരി ചിത്രം ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’ ട്രെയിലർ അനൗൺസ്മെന്റ്.
'പ്രിൻസ് ആൻഡ് ഫാമിലി' ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
"മദർ മേരി" മേയ് രണ്ടിന് തീയേറ്ററുകളിലെത്തുന്നു.
"സ്റ്റാർസ് ഇൻ ദി ഡാർക്ക്നസ്സ്" ആദ്യ സ്ക്രീനിംഗ് നിള തീയേറ്ററിൽ നടന്നു.
ഹിമുക്രി ഏപ്രിൽ 25ന് റിലീസ് ചെയ്യുന്നു.
"പാരനോർമൽ പ്രൊജക്ട്" ഏപ്രിൽ 14ന് എത്തുന്നു | S.S. Jishnudev | Film News
സെഞ്ച്വറി തികച്ച് 'റോട്ടന്‍ സൊസൈറ്റി' | Rotten Society | SS Jishnu Dev
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ കഥ പറയുന്ന ചിത്രം 'മദർ മേരി' പൂർത്തിയായി
ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവും മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവും ആരംഭിച്ചു.
"ക്രിസ്റ്റീന" ചിത്രീകരണം പൂർത്തിയായി | #newmovie | എം എൻ ആർ ഫിലിംസ്,
4 SEASONS | ജനുവരി 24 ന് | Biju Sopanam | Riyas Narmakala