ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെയിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
പൂവൻ കോഴികളുടെ കലപിലയുടെ പിന്നിലെ രഹസ്യങ്ങളെന്ത് ?
പ്രണയം നിറച്ച് 'കാണുമ്പോൾ കാണുമ്പോൾ'; ശ്രദ്ധനേടി 'കോലാഹല'ത്തിലെ ആദ്യ ഗാനം
കൗതുകങ്ങളും ദുരുഹതകളുമായി സസ്പെൻസുകളുമായി സംശയം എത്തുന്നു.
സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 21ന് തീയേറ്റർ റിലീസായി എത്തും
നസ്ലിന്റെ പ്രേമബിൾ വുമൺ... 'ആലപ്പുഴ ജിംഖാന'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി അഭിലാഷം ട്രയിലർ - എത്തി.
ജോഷി വള്ളിത്തല സംവിധാനം ചെയ്ത 'തിരുത്ത്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ.
വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ 'ട്രോമ' ട്രെയിലർ പുറത്തിറങ്ങി
ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്.
കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന ‘സാത്താൻ’ ചിത്രത്തിലെ ആദ്യ ഗാനം.
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് - ത്രിഡി സിനിമയായ 'ലൗലി' യുടെ വീഡിയോ ഗാനം റിലീസായി.
ജെസൻ ജോസഫ് സംവിധാനം ചെയ്യുന്ന 'റാസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
കേരളം സീരിയൽ കില്ലർ ഭീതിയിൽ... 'മരണമാസ്സ്' സിവിക് സെൻസ് പുറത്തിറങ്ങി.
ഭാവനയുടെ ഹൊറർ ചിത്രം. നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ റിലീസ് ആയി.
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് - ത്രിഡി സിനിമയായ 'ലൗലി' യുടെ ഒഫീഷ്യൽ ടീസർ റിലീസായി.
'ദാസേട്ടന്റെ സൈക്കിൾ' ട്രെയിലർ.
മാർക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ 10 മില്യൺ + വ്യൂസ്. ഇനി എടുക്ക് ഇജ്ജ് കായിന്റെ 'ചാക്ക്'
അനുറാം സംവിധാനം ചെയ്യുന്ന 'മറുവശം' ടെയ്ലർ പുറത്ത്. ചിത്രം 7ന് തിയേറ്ററിലെത്തും.
ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്.
വിജയ് യേശുദാസ് ആലപിച്ച ഓഫീസർ ഓൺ ഡ്യൂട്ടിയിലെ 'വിണ്ണതിരു സാക്ഷി' ഗാനം
'പരിവാർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വലി, കുടി, ആദ്യം തരിക്കും. ലഹരിയുടെ അറിവുകളുമായി ആപ് കൈസേ ഹോയുടെ ട്രയിലർ പുറത്തുവിട്ടു.
ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ "ഔസേപ്പിൻ്റെ ഒസ്യത്ത്" ടീസർ പുറത്തുവിട്ടു.
അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന "നാൻസി റാണി" 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്.
"ഗെറ്റ് സെറ്റ് ബേബി" ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം പുറത്തിറങ്ങി.
'കിനാവള്ളി'യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.
രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.

'നീങ്ക നല്ലവരാ, കെട്ടവരാ....'; കമൽഹാസൻ- മണിരത്നം കൂട്ടുകെട്ടിലെ ക്ലാസിക്ക് എപ്പിക്, 'നായകൻ' റീ റിലീസ് നാളെ.
'ബൾട്ടി'ക്കു ശേഷം ബിഗ് ബഡ്ജറ്റ് സിനിമയുമായി ഷെയിൻ നിഗം
ഇന്നത്തെ കുട്ടികൾ ആണ് നാളത്തെ ഭാവി വാഗ്ദാനങ്ങൾ - പ്രതീഷ് ശേഖർ
പി ആര് ഒ മാരോട് ചലച്ചിത്ര അക്കാദമി പുലര്ത്തുന്നത് നീതികേട് - പി ആര് ഒയും ,മാധ്യമ പ്രവര്ത്തകനുമായ പി ആര് സുമേരന്
ഒരു സ്റ്റാർട്ട് അക്ഷൻ സ്റ്റോറി തീയേറ്ററിലേക്ക്.



