രേവതി സുമംഗലി വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.
മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു.
ഫാമിലി എന്റെർറ്റൈനെർ "സുഖമാണോ സുഖമാണ്" ന്റെ പ്രീ റിലീസ് ടീസർ റിലീസായി, ചിത്രം നാളെ (13-02-2026) മുതൽ തിയേറ്ററുകളിൽ
ജയറാം- കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി.
കാംബസ്സിൻ്റെ തിളക്കവുമായി 'ആഘോഷം' ട്രയിലർ എത്തി.

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും
സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി 'ഭൗമ'യുടെ പുതിയ ലുക്ക്.
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; കൂടെ യുവൻ ശങ്കർ രാജയുടെ പാട്ട് പരിപാടിയും.
മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും ഫുട്ബോൾ പ്രേമികൾക്കും അവസരം!

