![]() |
വാഴൂർ ജോസ് |
നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത 'മഹൽ-ഇൻ ദ നെയിം ഓഫ് ഫാദർ' ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലിസായി.
ബ്ലെസ്സിയുടെ 'ആടുജീവിതം' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങി.
'പ്രതിമുഖം' പ്രിവ്യു തിരുവനന്തപുരത്ത് നടന്നു.
'സ്വരം' സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഗുഡ് വിൽ എന്റർടൈൻമെന്റ്സ് പുറത്തിറക്കി.
ജെസൻ ജോസഫ് സംവിധാനം ചെയ്യുന്ന 'റാസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അന്ന് മുതൽ ഇന്ന് വരെ ചിരിപ്പിച്ചു മെയിനായി ബൈജു സന്തോഷ്. 'വ്യസനസമേതം ബന്ധുമിത്രാദികൾ' വരുന്നു ജൂൺ 13ന്.
നിത്യഹരിത കൾച്ചറൽ സൊസൈറ്റി ഇഷ്ട കായിക താരത്തിന്റെ ചിത്രം വരയ്ക്കുന്ന മത്സരം സംഘടിപ്പിക്കും
ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ - ഇഹ്സാൻ - ലോയ് ടീം ആദ്യമായി മലയാളത്തിൽ. ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു
കാഷിഷ് റെയിൻബോ വാരിയർ അവാർഡ് എ. രേവതിക്ക്.
രേവതി സുമംഗലി വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.