പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.
കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന ‘സാത്താൻ’ ചിത്രത്തിലെ ആദ്യ ഗാനം.
അനുറാം സംവിധാനം ചെയ്യുന്ന 'മറുവശം' ടെയ്ലർ പുറത്ത്. ചിത്രം 7ന് തിയേറ്ററിലെത്തും.
'റൺ ബേബി റൺ'. മോഹൻലാലിന്റെ ഹൃദ്യമായ ആശംസ.

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും
സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി 'ഭൗമ'യുടെ പുതിയ ലുക്ക്.
കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; കൂടെ യുവൻ ശങ്കർ രാജയുടെ പാട്ട് പരിപാടിയും.
മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും ഫുട്ബോൾ പ്രേമികൾക്കും അവസരം!

