രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി നിർമ്മിച്ച "മാജിക് മാജിക് മൊമെന്റ്" ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തു.
എന്തൊക്കെയാടാ ഈ കൊച്ചു കേരളത്തിൽ നടക്കണത് ?!! വാഴ 2വിലെ പുതിയ ഗാനം പുറത്തിറങ്ങി.
വിനോദ് ലീല സംവിധാനം ചെയ്യുന്ന 'മന്ദാകിനി' എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസായി.
'മമ്മൂട്ടിയുടെ ലുക്കുള്ള എനിക്കെത്ര സ്ത്രീധനം കിട്ടും !?' 'ബെസ്റ്റി' ടീസർ പുറത്തിറങ്ങി.
റെക്കോർഡുകൾ തിരുത്തി പാൻ ഇന്ത്യൻ വയലൻസ് ബെഞ്ച് മാർക്കായി 'മാർക്കോ'. 100 കോടി ബോക്സ് ഓഫീസിൽ ഉടൻ !!

ചിരിയും സസ്പെൻസും ഫാന്റസിയും; വ്യത്യസ്ത സിനിമാനുഭവം ഒരുക്കി ജയസൂര്യ-വിനായകൻ ചിത്രം ‘ടൈറ്റൻസ്’.
കാവ്യ ഫിലിം കമ്പനിയുടെ പതിനാലാമത് ചിത്രം ‘സെറ’ ഫസ്റ്റ് ലുക്ക് പുറത്ത്, സംവിധാനം സുജിത്ത് വാസുദേവ്.
കൈയിൽ മുറിഞ്ഞ കുരിശ്, പിന്നിൽ ഇരുണ്ട ശക്തികൾ; പോലീസ് വേഷത്തിൽ ജയസൂര്യ. വരുന്നു മായൻ – ചാപ്റ്റർ 1.
ആദ്യാക്ഷരവേദിയിൽ കെ. മുരളീധരനും, ശശി തരൂരും, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി- ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം 'നായകന്': 4K റീറിലീസ് ആയി ഒക്ടോബർ 30ന് തിയേറ്ററുകളിലേക്ക്.

