വിജയുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം 'ഒരു പേരെ വരലാര്' റിലീസായി
സക്കീർ മണ്ണാർമല സംവിധാനം ചെയ്ത 'തെളിവ് സഹിതം' ഒഫീഷ്യൽ ട്രെയിലർ റിലീസായി. ചിത്രം ജൂൺ 6 നു തിയേറ്ററിൽ എത്തുന്നു.
അജു വർഗീസ് പ്രണയ നായകനാകുന്ന 'ആമോസ് അലക്സാണ്ഡർ' - ആദ്യ വീഡിയോഗാനം എത്തി.
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം. അടിനാശം വെള്ളപ്പൊക്കം ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. ആദ്യ ഗാനം റിലീസായി.

'ബെസ്റ്റ് കണ്ണാ ബെസ്റ്റ്': ഇനി ചിറക്കൽ ശ്രീഹരിയുടെ വരവും ഉറപ്പിച്ച് മോഹൻലാൽ...' ചിത്രത്തിൻ്റെ റീ-റിലീസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
'ലോ ആന്റ് ഓഡർ' (LAW AND ORDER) രണ്ടാമത്തെ വീഡിയോ ഗാനം.
മോഹൻലാലിന്റെ ‘ചന്ദ്രോത്സവം’ വീണ്ടും; 4K റീ റിലീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.
ഞാനില്ല... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി.
ലഹരി വിരുദ്ധ സന്ദേശവുമായി കൊച്ചി കസ്റ്റംസിന്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം.

