ടൈം - ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സിന്റെ ട്രൈലെർ വീഡിയോ പുറത്തിറക്കി
സൂര്യയുടെ റെട്രോക്ക് വീര്യം കൂട്ടാൻ പുതിയ ഗാനം 'ദി വൺ' റിലീസായി.
യുവതാരങ്ങൾ അണിനിരക്കുന്ന 'കട്ടീസ് ഗ്യാങ്' എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.
അജിത്കുമാർ സംവിധാനം ചെയ്ത 'വിക്ടിംസ്' എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തു.
പുതുമുഖങ്ങളുടെ ഫീൽഗുഡ് ആക്ഷൻ ത്രില്ലർ 'ഒരു വയനാടൻ കഥ'; ടീസർ റിലീസ് ആയി.

'അടിനാശം വെള്ളപ്പൊക്കം' ഡിസംബർ പന്ത്രണ്ടിന് ചിത്രം പ്രദർശനത്തിനെത്തുന്നു.
സുരേന്ദ്രൻ പയ്യാനക്കൽ സംവിധാനം ചെയ്യുന്ന 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം' ഉടൻ പ്രദർശനത്തിനെത്തുന്നു.
ഹൊയ്സാള ചക്രവർത്തി വീര ബല്ലാല മൂന്നാമന്റെയും കടവ സാമ്രാജ്യത്തിന്റെയും കഥയുമായി പാൻ ഇന്ത്യൻ ഹിസ്റ്റോറിക്കൽ ചിത്രം 'ദ്രൗപതി2'; ആദ്യ ഗാനം റിലീസ് ആയി.
കൊലയാളിയെ തേടി ഇന്ദ്രജിത്ത്; ആകാംക്ഷയുണര്ത്തുന്ന ‘ധീരം’ ട്രെയിലര്. ലുലു മാളിൽ ട്രെയിലർ ലോഞ്ച് ഗംഭീരമാക്കി അണിയറപ്രവർത്തകർ.
എം. എ. നിഷാദിൻ്റെ 'ലർക്ക്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.



