ബോക്സ് ഓഫീസിൽ 50 കോടി; നൊസ്റ്റാൾജിയ ഉണർത്തി മമ്മൂട്ടി ചിത്രം കളങ്കാവലിലെ 'എൻ വൈഗയ്' വീഡിയോ ഗാനം പുറത്ത്.
അജിത്കുമാർ സംവിധാനം ചെയ്ത 'വിക്ടിംസ്' എന്ന ഹൃസ്വ ചിത്രം റിലീസ് ചെയ്തു.
വേളാങ്കണ്ണി ഫിലിംസിന്റെ ബാനറിൽ പ്രശാന്ത് പൊന്മന സംവിധാനം ചെയ്യുന്ന കരയൻ പൂജയും സ്വുച്ചോണും അബിൻ ബിനോ നിർവ്വഹിച്ചൂ
റാഫി മതിര സംവിധാനം ചെയ്യുന്ന 'PDC അത്ര ചെറിയ ഡിഗ്രി അല്ല' ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
ആക്ഷൻ, സസ്പെൻസ്, ഇമോഷൻസ്.. സുരേഷ് ഗോപി ചിത്രം "ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള" ട്രെയ്ലർ, ചിത്രം ജൂലൈ 17ന്.

ഐ.ഡി.എസ്.എഫ്.എഫ്.കെ; ഡെലിഗേറ്റ് രജിസ്ട്രേഷൻ സെപ്റ്റംബര്‍ 10 മുതൽ.
സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; 'രണ്ട് രഹസ്യങ്ങൾ' ഒക്ടോബർ 09ന്. ചിത്രത്തിൽ സ്പാനിഷ് താരം ആൻഡ്രിയ റവേര കേന്ദ്രകഥാപാത്രമാവുന്നു
ദൃശ്യഭാഷയുടെ വ്യാകരണം തിരുത്തി പുതുചരിത്രമെഴുതിയ ദൃശ്യ വിപ്ലവത്തിന്റെ മാന്ത്രികൻ പി. എൻ. മേനോൻ. എഴുത്തുകാരനും നടനും നിർമ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു പി. എൻ. മേനോനെ ഓർമ്മിക്കുന്നു.
ഷാജി കൈലാസ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ സെപ്റ്റംബർ 11 മുതൽ മലയാളം ZEE5-ൽ പ്രീമിയർ ആരംഭിക്കും.
ആശ ശരത്തും ഇർഷാദ് അലിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘സറാഫസ്’ തുടങ്ങി.

