newsതിരുവനന്തപുരം

ആനന്ദൻ റാണയുടെ തമിഴ് ഹ്രസ്വചിത്രം 'ടസ്ക് 2'

റഹിം പനവൂർ
Published Jan 11, 2025|

SHARE THIS PAGE!
ആനന്ദൻ റാണരചനയും സംവിധാനവും നിർവഹിച്ച് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന  തമിഴ് ഹ്രസ്വചിത്രമാണ്  'ടസ്ക് 2'. 
ആനന്ദൻ റാണ  പ്രോഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം ടസ്ക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്.അക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രത്തിൽ 
ആനന്ദൻ  റാണ, ഷെഹീൻ,
ഹരിലാൽ,സുബിത്  ബാബു,
അർജുൻ  ആര്യൻ,ജോബി,
വിമിൻരാജ്,അനുരാഗ്  ഉണ്ണികൃഷ്ണൻ,പ്രതാപ്,സിജിൻ,
സെജൽ,ഇന്ദുലേഖ,ആര്യ,അൻസി,സാനി,ആഷിക്,അജിത്,റെജൻ,
സിജോ  എസ്. എസ്,ശരൻ എം. എസ്,
ഷാനു,സജിത്ത്,ജോജി  മോഹൻ,
യുവരാജ് എന്നിവരാണ് താരങ്ങൾ.
ഛായാഗ്രഹണം,  & എഡിറ്റിംഗ്  എബിൻ സെൽവ.  മ്യൂസിക് : ഷാനു  സജിൻ.അസോസിയേറ്റ്  ഡയറക്ടർ : യുവരാജ്.മേക്കപ്പ്:  അരുൺകുമാർ .ആക്ഷൻ, കോസ്‌റ്റ്യൂം:ആനന്ദൻ  റാണ.  അസോസിയേറ്റ്  ഡയറക്ടർ : രാജ്‌കുമാർ.അസിസ്റ്റന്റ്  ഡയറക്ടർ : ദീപു.  പിആർഒ : റഹിംപനവൂർ.സെക്കന്റ്‌ ഡി ഒപി : ഷജിൻ  ഷാജി. ക്യാമറ  ടീം : അനൂപ്  യുവരാജ്. പബ്ലിസിറ്റി  ഡിസൈനിങ്  എബിൻ  സെൽവ.


റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All