newsകൊച്ചി

ശിവകുമാർ കാങ്കോൽ സംവിധാനം ചെയ്ത അന്ത്രു ദ മാൻ ആമസോൺ പ്രൈമിൽ

ബിജു പുത്തൂര്
Published Jan 24, 2024|

SHARE THIS PAGE!
സിനിമാ വീടിന്റെ ബാനറിൽ ശിവകുമാർ കാങ്കോൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത അന്ത്രു ദ മാൻ (Andru the man) പ്രമുഖ OTT പ്ലാറ്റ്ഫോമായ  ആമസോൺ പ്രൈം വീഡിയോ വഴി പ്രദർശനം തുടങ്ങി.
അമേരിക്ക, യുകെ, ജർമനി, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ അയിരിക്കും ആദ്യ പ്രദർശനങ്ങൾ.  ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഉടൻ പ്രദർശിപ്പിച്ചു തുടങ്ങും.
മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് ജൂറി അവാർഡ് നേടിയ അന്ത്രു ദ മാനിലെ ഹരിശ്രീ അശോകന്റെ പ്രകടനം ഇതിനകം പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. ഹരിശ്രീ അശോകനൊപ്പം അനുമോൾ , കെ യു മനോജ്, ബാബു അന്നൂർ, ഭാനുമതി, രഞ്ജി കാങ്കോൽ, സി കെ സുനിൽ, കോക്കാട്ട് നാരായണൻ,രവി പട്ടേന, രാജേഷ് അഴീക്കോടൻ, പി സി ഗോപാലൻ , ദീപ്തി ബിജു തുടങ്ങി സിനിമാ-നാടക രംഗത്ത്  ശ്രദ്ധേയരായ നിരവധി അഭിനേതാക്കൾക്കൊപ്പം ട്രാൻസ്ജെന്റർ അഭിനേതാക്കളായ കാവ്യ, സിനി, വർഷ , കനകം എന്നിവരും  ബേബി അമിഷയടക്കം നിരവധി കുട്ടികളും ചിത്രത്തിൽ വേഷമിടുന്നു.

ക്യാമറ : ജലീൽ ബാദുഷ,
ചമയം: പട്ടണം റഷീദ്,
കലാസംവിധാനം : രാജേഷ് കൽപത്തൂർ.
എഡിറ്റിംഗ് : അജയ് കുയിലൂർ , റിഞ്ചു ആർ വി,
സംഗീതം : ശ്രീവത്സൻ ജെ മേനോൻ ,
പശ്ചാത്തല സംഗീതം : നന്ദു കർത്താ,
ഗാനരചന : വൈശാഖ് സുഗുണൻ,
പാടിയത് : ആദിത്യൻ ശിവകുമാർ,
സൗണ്ട് ഡിസൈനിംഗ് : കൃഷ്ണകുമാർ വി പി,
സൗണ്ട് മിക്സിംഗ് : രാധാകൃഷ്ണൻ എസ്,
കാസ്റ്റിംഗ് : സി.കെ സുനിൽ, 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കൃഷ്ണൻ കോളിച്ചാൽ,
പ്രൊഡക്ഷൻ കൺട്രോളർ : ഷാഫി മുണ്ടേരി,
ചീഫ് അസോസിയേറ്റ് ഡയരക്ടർ : സത്യനേശൻ,
അസോസിയേറ്റ് : ജിൽ ജിത്ത്, ഷാ ഷംസുദ്ദീൻ, ഷെഫി കബീർ,
അസിസ്ററന്റ് ഡയരക്ടർ : രഞ്ജിത് , വിജീഷ്,
കോസ്റ്റ്യൂം: അശോകൻ,
സ്റ്റിൽസ് : വിനീഷ്,
പോസ്റ്റർ ഡിസൈൻ : ശൈലേഷ് അന്നൂർ,
പി ആർ ഒ: ബിജു പുത്തൂര്,
ബാനർ: സിനിമാ വീട്,
സഹനിർമ്മാണം : സുരേശൻ കെ. , സോമൻ പ്രണമിത, പി എം ശ്യാംകുമാർ,
നിർമാണം: നിഷാദ് അപ്പുക്കുട്ടൻ.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All