local-newsതിരുവനന്തപുരം

ക്യാൻസർ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പ്

Webdesk (tvpm)
Published Oct 17, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, തിരുവനന്തപുരം ബ്രാഞ്ച് സംഘടിപ്പിക്കുന്ന ക്യാൻസറിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനു എതിരെ ഉള്ള വാക്‌സിനേഷൻ ക്യാമ്പ് 19.10.2025 ഞായറാഴ്ച്ച രാവിലെ 9.00 മണി മുതൽ ഉച്ചക്ക് 2.00 മണി വരെ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക്  എതിരെ ഉള്ള ഐ എം എ ഹാളിൽ വച്ചു നടത്തുന്നു. 

9 വയസ്സ് മുതൽ ഉള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  കുറഞ്ഞ നിരക്കിൽ അർബുദ പ്രതിരോധ വാക്‌സിൻ ലഭ്യമാക്കുന്നു. 

രജിസ്റ്റർ ചെയ്യാൻ
Ph.9020875111

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All