new-release➤ചെന്നൈ

ധനുഷ് ചിത്രം "കര" ഏപ്രിൽ 30 ന് തിയേറ്ററുകളിൽ എത്തും

Webdesk (chennai)
Published Apr 19, 2026|

SHARE THIS PAGE!
ധനുഷിനെ കേന്ദ്ര കഥാപാത്രമാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത "കര" ഏപ്രിൽ30ന് തിയേറ്ററുകളിൽ എത്തും .

മമിത ബൈജു , ജയറാം, സുരാജ് വെഞ്ഞാറമുട്, കരുണാസ്, കെ എസ് രവികുമാർ, എസ്. രാജപാണ്ഡി, എം.എസ് ഭാസ്കർ, ശ്രീജ രവി, കുശ്മിത, നിതിൻ സത്യ, പ്രിഥി പാണ്ഡ്യ രാജൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

വിഘ്നേഷ് രാജ, വിൽഫ്രഡ് പ്രകാശ് എന്നിവർ രചനയും, ജി.വി പ്രകാശ്കുമാർ സംഗീതവും, തേനി ഈശ്വർ ഛായാഗ്രഹണവും, ശ്രീജിത് സാരംഗ് എഡിറ്റിംഗും, മായാപാണ്ടി പ്രൊഡക്ഷൻ ഡിസൈനറും, ദിനേഷ് മനോഹരൻ, കാവ്യ ശ്രീറാമും കോസ്റ്റ്യും ഡിസൈനും, ദിനേശ്  ആക്ഷൻ കോറിയോഗ്രാഫിയും, അരുൺരാജ കാമരാജ് ഗാനരചനയും നിർവ്വഹിക്കുന്നു.

വേൽസ് ഫിലിം ഇൻ്റർനാഷണൽ ലിമിറ്റഡിൻ്റെ ബാനറിൽ ഡോ. ഈശ്വരി കെ ഗണേഷാണ് ചിത്രം അവതരിപ്പിക്കുന്നത്. കുശ്മിത ഗണേഷാണ് സഹ നിർമ്മാതാവ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All