new-release➤കൊച്ചി

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

എ എസ് ദിനേശ്
Published Oct 17, 2026|

SHARE THIS PAGE!
ഓരോ അപകടത്തിനും പിന്നിൽ ഒരു രഹസ്യം; ഓരോ രഹസ്യത്തിനും പിന്നിൽ ഒരു പ്രതികാരം!
നിഷാ ആന്റ് സാറാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി പുനലാൽ, റാഫിയ സജീർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മലയാളത്തിലെ പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ക്രൈം 302’ പ്രദർശനത്തിന്.

പോലീസ് ഉദ്യോഗസ്ഥനായ സജീർ സൈനുദ്ദീൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘ക്രൈം 302’. 

മലയാള സിനിമയിലെ ഏറേ ശ്രദ്ധേയ നടൻ സിദ്ദിഖ്, പാഷാണം ഷാജി, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, ജസീല പർവീൺ, നിധിക്കുട്ടി, ഷിഫാന, രാജൻ ഞ്ഞെക്കാട്, ദീപു നാവായിക്കുളം, ബാലരാമപുരം ശ്രീജിത്ത്, വിശ്വ, സിയാദ് തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ഛായാഗ്രഹണം - ജഗദീഷ് വിശ്വം, കിരൺ, സാബു അപ്പുക്കുട്ടൻ,
എഡിറ്റിംഗ് - അലൻ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ - മിഥുൻ എസ് അജയ്,
കോ-ഡയറക്ടർ - വിഷ്ണു വെഞ്ഞാറമൂട്, ഷംനാദ് അല്ലു,
അസോസിയേറ്റ് ഡയറക്ടർ - പ്രിൻസ് അതി, ഗൗതം,
അസിസ്റ്റന്റ് ഡയറക്ടർ - വൈശാഖ്,ശ്രീഹരി, നന്ദ,
സംഗീതം - റോയ് അതിമൂടൻ, വിശ്വ മ്യൂസിക്
ഗാനരചന - സജീർ സൈനുദ്ദീൻ, റിയാസ് വട്ടിയൂർക്കാവ്,
ഗായകർ - ആയിഷ സജീർ, റോയ് അതിമൂടൻ, വിശ്വ മ്യൂസിക്
ഗാനങ്ങളുടെ സംഗീതസംവിധാനം, മിക്സിംഗ് - വിനീത് എസ്തപ്പാൻ (മാട്രിക്സ് സ്റ്റുഡിയോസ്),
പശ്ചാത്തലസംഗീതം - സുരേഷ് കാർത്തിക്,
ഓഡിയോഗ്രഫി - ശങ്കർ ദാസ് വി സി,
ശബ്ദരൂപകൽപ്പന - ഷൈൻ ബി ജോൺ,
പ്രൊഡക്ഷൻ കൺട്രോളർ - സുനിൽ തിരുവല്ലം,
വസ്ത്രാലങ്കാരം - മനു മലയൻകീഴ്, ശ്രീജിത്ത് കുമാരപുരം,
മേക്കപ്പ് - രാജേഷ് ചിതറ,
കല - സഞ്ജു, മഹേഷ്,
വിതരണം - നമോ പിക്ചേഴ്സ്,
പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All