awards➤തിരുവനന്തപുരം

ഡോ. എസ്. എ ബഷീറിന് ജബ്ബാർ സഞ്ജീവി പുരസ്‌കാരം നൽകി

റഹിം പനവൂർ (PH : 9946584007)
Published Mar 31, 2024|

SHARE THIS PAGE!
തിരുവനന്തപുരം : കടയ്ക്കാവൂർ പാണന്റെമുക്ക് ജബ്ബാർ സഞ്ജീവി പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ  ഡോ.എസ്. എ.ബഷീർ മണനാക്കിന്  ചലച്ചിത്ര നടൻ മധു സമ്മാനിച്ചു. വാവ സുരേഷ്, ജബ്ബാർ സഞ്ജീവി നൗഷാദ് വൈദ്യർ,  പാണന്റെമുക്ക് സലിം എന്നിവർ സംബന്ധിച്ചു 

ഫോട്ടോ ക്യാപ്ഷൻ

കടയ്ക്കാവൂർ പാണന്റെമുക്ക് ജബ്ബാർ സഞ്ജീവി പുരസ്‌കാരം,  സാമൂഹിക പ്രവർത്തകൻ ഡോ. എസ്. എ ബഷീറിന് ചലച്ചിത്ര നടൻ  മധു  സമ്മാനിക്കുന്നു 

 റഹിം പനവൂർ
 ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All