newsതിരുവനന്തപുരം

ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീത സദസ്.

റഹിം പനവൂർ
Published Feb 12, 2025|

SHARE THIS PAGE!
തിരുവനന്തപുരം: പനത്തുറ ശ്രീസുബ്രഹ്മമണ്യ  സ്വാമി ക്ഷേത്രത്തിലെ  ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഡോ. വാഴമുട്ടം ചന്ദ്രബാബുവിന്റെ സംഗീത സദസ് സംഘടിപ്പിച്ചു.

യൂ.എസ് ദീഷ് കൂടെ പാടി. വയലിൻ തിരുവനന്തപുരം രാഹുലും  മൃദംഗം തിരുവനന്തപുരം ഹരിഹരനും  പേർക്കിഷൻ ഷൈൻ ജോസും തംബുരു  ജനീഷും താളമേകി.

റഹിം പനവൂർ 
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All