short-filmsതിരുവനന്തപുരം

ജിബിൻ ആന്റണിയുടെ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഒരു ജിം പ്രണയം'

റഹിം പനവൂർ (PH : 9946584007)
Published Apr 19, 2024|

SHARE THIS PAGE!
ആരോഗ്യ ദൃഢഗാത്രനായ  യുവാവിനെ  പ്രണയിക്കുന്ന  പെൺകുട്ടിയുടെ രസകരമായ കഥ പറയുന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം ആണ്  'ഒരു  ജിം പ്രണയം' 
ഗാനരചനയും തിരക്കഥയും എഡിറ്റിംഗും സംവിധാനവും നിർവഹിച്ചത്  ജിബിൻ ആന്റണിയാണ്. 
ഗണപതി ഫിലിംസ് ആന്റ്  എന്റർടെയ്ൻമെന്റിന്റെ  ബാനറിൽ ശ്രീകാന്ത് ഗണപതിയാണ് നിർമിക്കുന്നത്. 
അമൽ കൃഷ്, നക്ഷത്ര സന്തോഷ്‌ എന്നിവരാണ്  താരങ്ങൾ
സംഗീത സംവിധാനം : ഷംനാദ് ഭാരത്. ആലാപനം : ഷംനാദ് ഭാരത്, ജ്യോത്സ്ന ജോസ് അറക്കൽ. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : 
എ. എസ്. ഉണ്ണികൃഷൻ.
പ്രോഗ്രാമിംഗ്  : അസിം സലിം..
പി ആർ ഒ:  റഹിം പനവൂർ,
അസിസ്റ്റന്റ് ഡയറക്ടർ: ഗോകുൽ 
ഇ. കെ.മേക്കപ്പ്  : അഞ്ജു  ഷാജു. 
കോറിയോഗ്രാഫി : അഷ്‌ന അലക്സ്‌. കോ - ഓർഡിനേറ്റർമാർ :  മഹേഷ് ജി. നായർ, വി  ജെ.ഹിമഗിരി.


റഹിം പനവൂർ 
പിആർഒ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All