new-releaseകൊച്ചി

സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന 'ഗാർഡിയൻ ഏയ്ഞ്ചൽ' തിയറ്ററുകളിലേക്ക്.

എ എസ് ദിനേശ്
Published May 17, 2024|

SHARE THIS PAGE!
ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഗാർഡിയൻ ഏയ്ഞ്ചൽ" ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.
സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു,ഷാജു ശ്രീധർ,ശോബിക ബാബു,ലത ദാസ്, ദേവദത്തൻ,ജോൺ അലക്സാണ്ടർ,
ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് 
തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം-വേലു.
ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർ,
ചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.
എഡിറ്റർ- അനൂപ് എസ് രാജ്,
പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍,
ആർട്ട്‌- അർജുൻ രാവണ,  വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,
മേക്കപ്പ്- വിനീഷ് മഠത്തിൽ, സിനുലാൽ സ്റ്റില്‍സ്-ശാന്തൻ, അഫ്സൽ റഹ്‌മാൻ,
പബ്ലിസിറ്റി ഡിസൈനർ-അജയ് പോൾസൺ,
 പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവപണിക്കര്‍, കൊറിയോഗ്രഫി-മനോജ്‌ fidac ,
ഡിഐ കളറിസ്റ്റ്-
മുത്തുരാജ്,
ആക്ഷൻ - അഷ്‌റഫ്‌ ഗുരുക്കൾ,
ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ-
എ എസ് ദിനേശ്.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All