newsനെടുമങ്ങാട്

ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കൃഷ്ണാഞ്ജലിക്ക് ശാസ്ത്രീയ സംഗീതത്തിന് ഒന്നാം സ്ഥാനം.

റഹിം പനവൂർ (PH : 9946584007)
Published Nov 08, 2024|

SHARE THIS PAGE!
നെടുമങ്ങാട്  ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വ്യക്തിഗത ഇനങ്ങളായ ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും  മലയാളം പദ്യംചൊല്ലലിൽ എ ഗ്രേഡും  സംഘഗാനം, തിരുവാതിര എന്നിവയിൽ ഒന്നാം സ്ഥാനം കിട്ടിയ ഗ്രൂപ്പ്  അംഗവുമായ നെടുമങ്ങാട് ദർശന ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനി കൃഷ്ണാഞ്ജലി.എസ്.നെടുമങ്ങാട് കുളവിക്കോണം ഉഷസ്സിൽ എസ്.ശ്രീകുമാറിന്റെയും ജി. എസ് ഷൈജയുടെയും മകളാണ്.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All