awards➤തിരുവനന്തപുരം

കെ പി എ സി ലളിത സ്മാരക പുരസ്‌കാരം ലേഖ ശിശുപാലൻ ഏറ്റുവാങ്ങി

റഹിം പനവൂർ (PH : 9946584007)
Published Sep 06, 2024|

SHARE THIS PAGE!
തിരുവനന്തപുരം : സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്തമായി നൽകിയ കെ പി എ സി ലളിത സ്മാരക പുരസ്‌കാരം ലേഖ ശിശുപാലന്  (ബിന്ദു പി. എസ് )ചലച്ചിത്ര, ടി വി താരം ജീജ സുരേന്ദ്രൻ സമ്മാനിച്ചു. 


അഭിനയരംഗത്തെ മികവ് പരിഗണിച്ചായിരുന്നു പുരസ്‌കാരം.സംസ്ഥാന  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. പി ഷാജഹാൻ, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി, കൺവീനർ ഷാജി, റോബർട്ട് സാം, റഹിം പനവൂർ എന്നിവർ  സംബന്ധിച്ചു.


റഹിം പനവൂർ 
ഫോൺ : 9946584007

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.



സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All