local-newsതിരുവനന്തപുരം

ദേശീയമലയാവേദി മമ്മൂട്ടി ജന്മദിനാഘോഷം ഇന്ന്

Webdesk (tvm)
Published Sep 21, 2026|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയമലയാളവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മമ്മൂട്ടി ജന്മദിനാഘോഷം ഇന്ന് വൈകുന്നേരം 4:00 മണിക്ക് പത്മാ കഫേ ഹാളിൽ മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ടി. എസ്. സുരേഷ് ബാബു മുഖ്യാതിഥിയായിരിക്കും. ഡി. എം. വി.ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹ റഹിം അധ്യക്ഷത വഹിക്കും. കെ. ഡി.ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തും. വള്ളക്കടവ് നിസാം, ഡോ. ഗീത ഷാനവാസ്, അജയ് തുണ്ടത്തിൽ, അലോഷ്യസ് പെരേര, എം. എച്ച്. സുലൈമാൻ, എം. എസ്.ഗാലിഫ്, ടി എസ് ഹരിറാം, രാധിക നായർ  സതീഷ് കുമാർ, മുജീബ് റഹ്മാൻ, ശോഭാ കുമാർ  തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പിന്നണി ഗായകരുടെ നേതൃത്വത്തിൽ മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ഉണ്ടായിരിക്കും.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All