local-newsതിരുവനന്തപുരം

രംഗോലി മെഹ്ഫിൽ നൈറ്റ് 25 ന്.

Webdesk (tvm)
Published Jul 23, 2026|

SHARE THIS PAGE!
തിരു: അനന്തപുരിക്ക് പാടി പതിഞ്ഞ ഹിന്ദി ഗാനങ്ങളുടെ മധുരിമയുമായി പ്രേംനസീർ സുഹൃത് സമിതിയുടെ പിന്നണി ഗായകരുടെ കൂട്ടായ്മയായ പ്രേംസിംഗേഴ്സ് ഗായകർ രംഗോലി മെഹ്ഫിൽ നൈറ്റ് ഒരുക്കുന്നു. 

25 ശനിയാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ ഗായകൻ ജി. ശ്രീറാം ഗാനസന്‌ധ്യ ഉൽഘാടനം ചെയ്യും. സംഗീതജ്ഞൻ റോണി റാഫേൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, ജയൻ സാഗര, പനച്ചമുട് ഷാജ ഹാൻ, അലോഷ്യസ് പെരേര, സമീർ കെ. തങ്ങൾ, ഡോ.ഗീതാ ഷാനവാസ്, എം.എച്ച്. സുലൈമാൻ, ഷാജത്ത് എന്നിവർ പങ്കെടുക്കും. വൈകുന്നേരം 4 മുതൽ ഗാനസന്ധ്യയും നൃത്താവിഷ്ക്കാരവും തുടങ്ങും.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All