local-newsതിരുവനന്തപുരം

പുന്നപുരം ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഹോരാത്ര രാമായണ പാരായണം

റഹിം പനവൂർ
Published Aug 12, 2025|

SHARE THIS PAGE!
തിരുവനന്തപുരം : പുന്നപുരം ശ്രീ ചിത്തിര തിരുനാൾ  സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഹോരാത്ര രാമായണ പാരായണവും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 15 വെള്ളിയാഴ്ച നടക്കും. രാവിലെ 8 ന് ശ്രീകണ്ഠേശ്വരം വാർഡ് കൗൺസിലർ പി. രാജേന്ദ്രൻ നായർ പതാക ഉയർത്തും. തുടർന്ന് ചിത്രരചനാ മത്സരം. 9 ന് അഹോരാത്ര രാമായണ പാരായണം. ഡോ. ബിജു രമേശ്‌ ഭദ്രദീപം തെളിയിക്കും.



റഹിം പനവൂർ
ഫോൺ : 9946584007
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All