local-news➤തിരുവനന്തപുരം

മൊബൈൽ ടെക്നോളജി ടെക്മീറ്റും സർട്ടിഫിക്കറ്റ് വിതരണവും

Webdesk (tvm)
Published Nov 25, 2026|

SHARE THIS PAGE!
തിരു. നാക്ടക്ട് അംഗീകാരത്തോടെ വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന റ്റി.എം. സി മൊബൈൽ ടെക്നോളജി നന്ദാവനം മുസ്ലിം അസോസിയേഷൻ ഹാളിൽ ടെക്മീറ്റ്  സംഘടിപ്പിച്ചു.

വിവിധ സെഷനുകളിലായി. ബിസിനസ് അവാർഡ് സെറിമണിയും സർട്ടിഫിക്കേഷനും എം. ഡി. ജമീൽ യൂസഫിന്റെ അദ്ധ്യക്ഷതയിൽ മുൻ മന്ത്രിയും, കെ. പി. സി. സി പ്രസിഡണ്ടുമായിരുന്ന എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. 


കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. റിയാസ്, റീച്ച് സ്റ്റേറ്റ് ഹെഡ് ഇന്ദു എസ് കുമാർ, ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ,ഫാക്കൽറ്റി ഹെഡ് സജേഷ്,പ്ലേസ്മെന്റ് ഓഫീസർ വിജയകുമാർ,അഡ്മിൻ സൗമ്യ,മാർക്കറ്റിംഗ് ഹെഡ് സന്തോഷ്‌, ഫാക്കൽറ്റി മെഹറൂഫ് എന്നിവർ പ്രസംഗിച്ചു . അക്ബർ അലി ടെക്നിക്കൽ ഇന്ററാക്ഷൻ ക്ലാസും അബു സ്വാലിഹ് ആപ്പിൾ അഡ്വാൻസ്  സോഫ്റ്റ്‌വെയർ പ്രോഗ്രാമും ജെയിംസ്, ആന്റോ എന്നിവർ  സീമറ്റിക്സ് ടൂൾസ് ഒഫീഷ്യൽ ക്ലാസ്സുകളും നടത്തി.   പ്രദർശനവും തൊഴിൽമേളയും സംഘടിപ്പിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All