local-news➤തിരുവനന്തപുരം

സൂര്യ കൃഷ്ണമൂർത്തി അനുസ്‌മരണം

Webdesk (tvm)
Published Sep 27, 2026|

SHARE THIS PAGE!
തലസ്ഥാനത്ത് കലയെ വളർത്തിയ മഹത്തായ വ്യക്തിത്വമാണ് സൂര്യ കൃഷ്ണമൂർത്തി - നൗഷാദ് തോട്ടിൻ കര. അരനൂറ്റാണ്ടോളമായി ഭാരതീയ കലകളെയും കലാകാരന്മാരേയും പ്രോത്‌സാഹിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ് എന്ന് ദേശിയ മലയാള വേദി സംഘടിപ്പിച്ചു യോഗത്തിൽ അഭിപ്രായപ്പെട്ടു

2026 സെ‌റ്റംബർ 27-ാം തീയതി പേട്ട സ്പോർട്സ് ക്ലബിൽദേശീയ മലയാള വേദി സംഘടിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി അനുസ്മരണം നൗഷാദ് തോട്ടിൻകര , ശോഭ കുമാർ , മുജീബ് റഹ്‌മാൻ എന്നിവർ അനുസ്‌മരണ പ്രഭാഷണം നടത്തി. വിഴിഞ്ഞം ലത്തീഫ്   ബിനു കാട്ടാക്കട   ഷാജത്ത്   ഷൈൻ   അലൻരാജേഷ് വിജയലക്ഷമി  ലത   ഷീജ രാജേഷ്  ഗീത കുമാരി   പ്രസന്ന  c നായർ   ഷീജ ബീഗം  നിമ്മി മോഹൻ എന്നിവർ പങ്കെടുത്തു

സൂര്യ കൃഷ്ണമൂർത്തിയുടെ അനുസ്മരണ ദിനത്തിൽ പ്രാർത്ഥന സംഗമം നടത്തി .

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All