awards➤തിരുവനന്തപുരം

ഷോർട്ട് ഫിലിം തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം വിൻസിയ്‌ക്ക് നൽകി.

റഹിം പനവൂർ
Published Mar 09, 2025|

SHARE THIS PAGE!
തിരുവനന്തപുരം : ഓൾ കേരള സിനിമ,സീരിയൽ ആർട്ടിസ്റ്റ് ആന്റ്  വർക്കേഴ്സ് അസോസിയേഷന്റെ 35-ാം വാർഷികാഘോഷ ചടങ്ങിൽ വച്ച് മികച്ച ഷോർട്ട് ഫിലിം  
തിരക്കഥാകൃത്തിനുളള പുരസ്‌കാരം വിൻസിയ്ക്ക് കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ നൽകി. കാപ്പിരി, ചപ്പൽ, ഉന്മാദം എന്നീ ഹ്രസ്വചിത്രങ്ങളിലെ തിരക്കഥാ രചനകൾക്കാണ് പുരസ്‌കാരം. ചലച്ചിത്ര പിന്നണി ഗായകൻ ശ്രീകാന്ത്‌, ചലച്ചിത്ര, ടി വി നടൻ വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു.

റഹിം പനവൂർ
ഫോൺ : 9946584007

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All