local-newsആലപ്പുഴ

'ചിൽഡ്രൻ ഫോർ ആലപ്പി ഒരുപിടി നന്മ പദ്ധതി' മുടങ്ങാതെ തുടരുന്നു.

പി.ആർ. സുമേരൻ.
Published Oct 02, 2025|

SHARE THIS PAGE!
ആലപ്പുഴ (മണപ്പുറം): മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ "ചിൽഡ്രൻ ഫോർ ആലപ്പി  ഒരുപിടി നന്മ പദ്ധതി"  മുടങ്ങാതെ എല്ലാ മാസവും മുടങ്ങാതെ തുടരുന്നു. ഭക്ഷ്യവസ്തുക്കൾ എത്തിക്കുവാനും  അത്  അതിദരിദ്ര കുടുംബങ്ങൾക്ക് കൈ മാറുവാനുമുള്ള  ലഹരിയിലാണ് മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിലെ കുട്ടികൾ. മാറുന്ന കാലഘട്ടത്തിൽ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുവാൻ  കുട്ടികളോടൊപ്പം മാതാപിതാക്കളും അധ്യാപകരും പിടിഎയും ഒറ്റക്കെട്ടായി മുന്നേറുന്നു. സെപ്റ്റംബർ  മാസത്തിൽ കുട്ടികൾ ശേഖരിച്ച് ഭക്ഷ്യവസ്തുക്കൾ  ഒരുപിടി  നന്മ പദ്ധതിയിലെ അർഹരായ കുടുംബങ്ങൾക്ക്  പദ്ധതി പ്രവർത്തകർ കൈമാറി.


Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All