local-newsതിരുവനന്തപുരം

മാധ്യമങ്ങളുടെ പ്രസക്തി മനസിലാക്കണം - സ്പീക്കർ

Webdesk (tvm)
Published Aug 04, 2026|

SHARE THIS PAGE!
തിരു: മാധ്യമങ്ങളുടെ ചില റിപ്പോർട്ടുകൾക്ക് പ്രസക്തിയുണ്ടെന്നും അതിനെ വിലകുറച്ച് കാണാൻ ആർക്കും സാധിക്കില്ലെന്നും അത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്ന റിപ്പോർട്ടർമാരെ അംഗീകരിക്കുന്നത് അഭിനന്ദീനിയമാണെനും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. 

പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കിയ 8-ാം മത്പ്രേം നസീർ മാധ്യമ പുരസ്ക്കാര സമർപ്പണം ഉൽഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പന്ന്യൻ രവീന്‌ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി. രവാഡ ചന്ദ്രശേഖർ, എസ്.ആർ. ശക്തിധരൻ, കെ.ശ്രീകണ്ഠൻ, റോബിൻ സേവ്യർ, ഡോ: സ്മിത് കുമാർ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, എം.എച്ച്. സുലൈമാൻ, സുഗതകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പത്ര- ദൃശ്യ മാധ്യമങ്ങളിലെ 27 പേർക്ക് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All