new-releaseകൊച്ചി

പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന് റിലീസ് ചെയ്യുകയാണ്

webdesk
Published Feb 29, 2024|

SHARE THIS PAGE!
കേരളത്തില്‍ തിയറ്ററുകള്‍ ഇളക്കിമറിച്ചു കൊണ്ട് വിപ്ലവമായി മുന്നേറുന്ന  പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന്  റിലീസ് ചെയ്യുകയാണ്. 

തെലുങ്ക് പതിപ്പിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ വൈറലായിരിക്കയാണ്. 

ബാഹുബലി സ്‌റ്റൈലിൽ പ്രേമലു തെലുങ്ക് പതിപ്പിന്റെ പോസ്റ്ററിൽ ബാഹുബലിയായി നസ്ലിനും ദേവനന്ദയായി മമിതയുമാണ് പോസ്റ്ററില്‍. 

കേരളത്തില്‍ ബോക്‌സ് ഓഫീസ് കുലുക്കിയ ഗിരീഷ്.എ.ഡി. ചിത്രം തെലുങ്കിലും സൂപ്പർ ഹിറ്റാകുമെന്ന് പ്രതീക്ഷിക്കാം.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update

Related Stories

Latest Update

Top News

News Videos See All