news➤കൊച്ചി

യോഗി ബാബുവും അജു വർഗീസും ഒന്നിക്കുന്നു.

എ എസ് ദിനേശ്
Published Nov 09, 2026|

SHARE THIS PAGE!
"ഇട്ടിമാണി മെയ്ഡ് ആൻ ചൈന" എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ജോജു ആലുക്ക തമിഴിൽ കഥ എഴുതി സ്വതന്ത്ര സംവിധായാകനാവുന്നു.

ഇനിയും പേരിടാത്ത ചിത്രത്തിൽ യോഗി ബാബുവും അജു വർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പർണ്ണവി പിക്‌ചേഴ്‌സിന്റെ ( PARNAVI PICTUREZ) ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം 2027 ജനുവരി മാസത്തിൽ കഞ്ചിക്കോട്, പൊള്ളാച്ചി, ചെന്നൈ, മലേഷ്യ എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.


പി ആർ ഒ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All