
|
വാഴൂർ ജോസ് |

മലയാള ചലചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ ഇയർ പ്ലാനർ 2026 പ്രകാശനം ചെയ്തു.
ഷെറി ഗോവിന്ദൻ സംവിധാനം ചെയ്ത ടി.പത്മനാഭന്റെ കഥകളായ 'സമസ്താലോക' ഇന്നുമുതൽ IFFKയിൽ കാണാം.
മലയാള മനോരമ തിരുവനന്തപുരം സ്പെഷൽ കറസ്പോണ്ടന്റ് ജി.വിനോദ് (54) അന്തരിച്ചു.
ലണ്ടനിലെ ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് ഇനി കേരളത്തിലേക്കും എത്തുന്നു.
ഭാസ്കർ ബന്തുപള്ളി സംവിധാനം ചെയ്യുന്ന 'ഗരിഗ' തെലുങ്കിലും മലയാളത്തിലുമായി നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.



