പുലരി ടി വി ശംഖുമുദ്ര പുരസ്കാരം 2025 പ്രഖ്യാപിച്ചു
പ്രണയ ജോഡികളായി മഗന്തി ശ്രീനാഥും ശീതൾ ജോസഫും, ഗായകരായി കപിൽ കപിലനും, സിത്താരയും; 'കാതലാകിറേൻ' വീഡിയോ ഗാനം റിലീസ് ആയി.
ഗിന്നസ് പക്രു നായകനാകുന്ന 916 കുഞ്ഞൂട്ടനിലെ ആദ്യ ഗാനം 'കണ്ണോട് കണ്ണിൽ' റിലീസായി.
ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ എത്തി
പെണ്ണേ നീ തീയാകുന്നു... മാസ്സ് ആയി "മരണമാസ്സ്" ട്രെയ്ലർ.
ഇടിയുടെ 'പഞ്ചാര പഞ്ച്.. 'ആലപ്പുഴ ജിംഖാന'യിലെ പുതിയ ഗാനം പുറത്തിറങ്ങി.
ചിരിക്കാനും ചിന്തിക്കാനും ധാരാളം വിഭവങ്ങൾ ഒരുക്കി കൊണ്ട് 'മരണമാസ്' ചിത്രത്തിൻ്റെ ട്രയിലർ.
ഗ്ലാമറിൻ്റെ അതിപ്രസരമില്ലാതെ 'സാരി'യിൽ തിളങ്ങാൻ ആരാധ്യ ദേവി; ചോരയും കലിപ്പും നിറച്ച ആർ.ജി.വി പടം സ്ക്രീനിൽ എത്താൻ ഇനി മൂന്ന് നാൾ.
പുരുഷന്മാരുടെ പ്രശ്നങ്ങൾ സംസാരിക്കുന്ന സിനിമ 'ആഭ്യന്തര കുറ്റവാളി' ആദ്യ ഗാനം 'പുരുഷലോകം' പ്രേക്ഷകരിലേക്ക്
ട്രെൻഡിങ് ആകാൻ 'ഫ്ലിപ്പ് സോങ്; ഏപ്രിൽ 10ന് "മരണ മാസ്സ്" എത്തുന്നു.
'ആലപ്പുഴ ജിംഖാന'യുടെ പാൻ ഇന്ത്യൻ പഞ്ച്; 5 മില്യൺ വ്യൂസുമായി ട്രെയ്ലർ.. ഷെയർ ചെയ്ത് വിജേന്ദർ സിംഗ്, വിജയ് സേതുപതി, കാർത്തി.
സഹീർ അലി സംവിധാനവും നിർവഹിയ്ക്കുന്ന 'എ ഡ്രമാറ്റിക്ക് ഡെത്ത്' വീഡിയോ ഗാനം.
ആർപ്പോ... കളിയും തമാശയുമായി വിഷു പൊടിപൂരമാക്കാൻ "ആലപ്പുഴ ജിംഖാന" സംഘം എത്തുന്നു; ട്രെയ്ലർ പുറത്തിറങ്ങി.
ആക്ഷൻ ഹൊറർ ത്രില്ലറായി 'ദി ഡോര്' ഭാവനയുടെ തമിഴ് പടത്തിന്റെ ട്രെയിലർ റിലീസായി.
കട്ട ലോക്കൽ, കട്ട സിമ്പിള്, കട്ട ഫീലിങ്ങുമായി തമിഴ് ആക്ഷൻ ഡ്രാമ 'തറൈപടയ്' മാർച്ച് 28ന് തീയേറ്ററുകളിലേക്ക്.
'കനിമാ' സൂര്യയുടെ റെട്രോയിലെ ഹൈ എനർജി ഡാൻസ് നമ്പർ പ്രേക്ഷകരിലേക്ക്.
ചിയാൻ വിക്രമിന്റെ വീര ധീര ശൂരന്റെ ആക്ഷൻ പാക്ക്ട് ട്രയ്ലർ റിലീസായി, ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെയിലെ വീഡിയോ ഗാനം പുറത്തുവിട്ടു.
പൂവൻ കോഴികളുടെ കലപിലയുടെ പിന്നിലെ രഹസ്യങ്ങളെന്ത് ?
പ്രണയം നിറച്ച് 'കാണുമ്പോൾ കാണുമ്പോൾ'; ശ്രദ്ധനേടി 'കോലാഹല'ത്തിലെ ആദ്യ ഗാനം
കൗതുകങ്ങളും ദുരുഹതകളുമായി സസ്പെൻസുകളുമായി സംശയം എത്തുന്നു.
സംവിധായകൻ തമ്പിദുരൈ മാരിയപ്പൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 21ന് തീയേറ്റർ റിലീസായി എത്തും
നസ്ലിന്റെ പ്രേമബിൾ വുമൺ... 'ആലപ്പുഴ ജിംഖാന'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
അഭിലാഷിൻ്റേയും ഷെറിൻ്റെയും പറയാത്ത പ്രണയവുമായി അഭിലാഷം ട്രയിലർ - എത്തി.
ജോഷി വള്ളിത്തല സംവിധാനം ചെയ്ത 'തിരുത്ത്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ.
വിവേക് പ്രസന്നയും, ബിഗ് ബോസ് പൂർണിമ രവിയും ഒന്നിക്കുന്ന ക്രൈം ത്രില്ലർ 'ട്രോമ' ട്രെയിലർ പുറത്തിറങ്ങി
ന്യൂയോർക്കിൽ എമ്പുരാൻ്റെ ലോഞ്ചിംഗ് ആഘോഷമാക്കി മോഹൻലാൽ ഫാൻസ്.
കറുത്തച്ചനൂട്ടുമായി റിയാസ് പത്താൻ നായകനാവുന്ന ‘സാത്താൻ’ ചിത്രത്തിലെ ആദ്യ ഗാനം.
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് - ത്രിഡി സിനിമയായ 'ലൗലി' യുടെ വീഡിയോ ഗാനം റിലീസായി.
ജെസൻ ജോസഫ് സംവിധാനം ചെയ്യുന്ന 'റാസ' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; കൂടെ യുവൻ ശങ്കർ രാജയുടെ പാട്ട് പരിപാടിയും.
മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും ഫുട്ബോൾ പ്രേമികൾക്കും അവസരം!
വിജയദശമി ദിനത്തിൽ പുതിയ പുസ്തകത്തിന്റെ ശീർഷകവും മുഖചിത്രവും പ്രകാശനം ചെയ്തു
"സമരസ" ചിത്രത്തിൻ്റെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു

