ആസിഫ് അലി- താമർ ചിത്രം "സർക്കീട്ട്"; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ.
കെ. കലാധരൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'ഗ്രാനി' യൂ ട്യൂബിൽ റിലീസ് ചെയ്തു.
ജോഷി വള്ളിത്തല സംവിധാനം ചെയ്ത 'തിരുത്ത്' ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മാർച്ച് 21ന് ചിത്രം തിയേറ്ററുകളിൽ.
ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ജോസേട്ടായി; 'ടർബോ' സക്സസ് ടീസർ.
ദീപുകരുണാകരൻ്റെ 'മിസ്റ്റർ & മിസ്സിസ് ബാച്ചിലർ' ടീസർ പുറത്ത്
പ്രമേശ്വർ രചനയും സംവിധാനവും നിർവഹിക്കുന്ന ചലച്ചിത്രം 'സുസി എങ്ങര സുജി`യുടെ പൂജയും ചിത്രികരണവും സെപ്റ്റംബർ ഏഴിനു ആരംഭിക്കും.
അരുൺ രാജ് പൂത്തണൽ രചനയും സംവിധാനവും നിർവഹിക്കുന്ന 'പെൺ കോഡ്' എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.
വിവാഹം മുടക്കു ഗ്രാമത്തിൻ്റെ വിചിത്രകഥയുമായി വത്സലാ ക്ലബ്ബ് സെപ്റ്റംബർ ഇരുപത്തിയാറിന്.
ചന്ദനക്കാടുകൾക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ ടീസർ എത്തി.
മംഗലശ്ശേരി നീലകണ്ഠനും കാർത്തികേയനും മുണ്ടക്കൽ ശേഖരനും പുതിയ ദൃശ്യവിസ്മയങ്ങളുമായി 'രാവണപ്രഭു' എത്തുന്നു