കേരളം സീരിയൽ കില്ലർ ഭീതിയിൽ... 'മരണമാസ്സ്' സിവിക് സെൻസ് പുറത്തിറങ്ങി.
ഭാവനയുടെ ഹൊറർ ചിത്രം. നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ റിലീസ് ആയി.
മലയാളത്തിലെ ആദ്യത്തെ ഹൈബ്രിഡ് - ത്രിഡി സിനിമയായ 'ലൗലി' യുടെ ഒഫീഷ്യൽ ടീസർ റിലീസായി.
'ദാസേട്ടന്റെ സൈക്കിൾ' ട്രെയിലർ.
മാർക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ 10 മില്യൺ + വ്യൂസ്. ഇനി എടുക്ക് ഇജ്ജ് കായിന്റെ 'ചാക്ക്'
അനുറാം സംവിധാനം ചെയ്യുന്ന 'മറുവശം' ടെയ്ലർ പുറത്ത്. ചിത്രം 7ന് തിയേറ്ററിലെത്തും.
ഔസേപ്പിൻ്റെ പിശുക്കത്തരങ്ങളുമായി ഔസേപ്പിൻ്റെ ഒസ്യത്ത് ട്രയിലർ പുറത്ത്.
വിജയ് യേശുദാസ് ആലപിച്ച ഓഫീസർ ഓൺ ഡ്യൂട്ടിയിലെ 'വിണ്ണതിരു സാക്ഷി' ഗാനം
'പരിവാർ' എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
വലി, കുടി, ആദ്യം തരിക്കും. ലഹരിയുടെ അറിവുകളുമായി ആപ് കൈസേ ഹോയുടെ ട്രയിലർ പുറത്തുവിട്ടു.
ഔസേപ്പിനെ അനശ്വരമാക്കി വീണ്ടും വിജയരാഘവൻ "ഔസേപ്പിൻ്റെ ഒസ്യത്ത്" ടീസർ പുറത്തുവിട്ടു.
അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന "നാൻസി റാണി" 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്.
"ഗെറ്റ് സെറ്റ് ബേബി" ഉണ്ണി മുകുന്ദനും കൂട്ടരും റെഡി; പ്രോമോ കാണാം പുറത്തിറങ്ങി.
'കിനാവള്ളി'യുടെ എഴുത്തുകാരൻ ശ്യാം ശീതൾ സംവിധാനത്തിൽ നവാഗത കൂട്ടായ്മയിൽ ‘എൻ്റെ’യിലെ പ്രണയ ഗാനം പുറത്തിറങ്ങി.
രണ്ടാം യാമം ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തു.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.
മച്ചാൻ്റെ മാലാഖ ഒഫീഷ്യൽ ട്രയിലർ പ്രഥ്വിരാജ് സുകുമാരനും, ദുൽഖർ സൽമാനും ചേർന്ന് പുറത്തുവിട്ടു.
സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ.
"സുമതി വളവ്" മെയ് എട്ടിന്. ഡേറ്റ് - പ്രഖ്യാപിച്ചു.
കുഞ്ചാക്കോ ബോബൻ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ട്രയ്ലർ റിലീസായി.
ആസിഫ് അലി- താമർ ചിത്രം "സർക്കീട്ട്"; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ.
സർക്കീട്ട് ടീസർ പ്രകാശനം ചെയ്തു.
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യിലെ മെലഡി ഗാനം 'മനമേ ആലോലം..' ട്രെൻഡിങ്ങിൽ.
അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു.
'ഒരു കഥ ഒരു നല്ല കഥ' ട്രെയിലർ പ്രകാശനവും മ്യൂസിക്ക് ലോഞ്ചും നടന്നു.
'ബമ്പർ' ജനുവരി ഇരുപത്തിനാലിന് ട്രയിലർ പുറത്തുവിട്ടു.
മ്യൂസിക്കൽ ഫാമിലി എൻ്റർടെയ്നർ '4 സീസൺസ്' ജനുവരി 31 ന്.
'അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി' ടീസർ, ട്രെയിലർ പ്രകാശനം നടത്തി.
സതീഷ് പോളിന്റെ 'എസെക്കിയേൽ' ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ ശ്രദ്ധേയമായി.

കുതിരപ്പുറത്തേറിയ സുന്ദര സുരഭില മണവാളൻ! 'പെരുത്ത് നന്ദി'യുമായി ഡാബ്സി! ഷിഫിന ബബിൻ പക്കർ ചിത്രം '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി.
'പണി'ക്ക് ശേഷം ജോജു ജോർജ് സംവിധാനം ചെയ്യുന്ന ‘പരിപാടി’ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി; കൂടെ യുവൻ ശങ്കർ രാജയുടെ പാട്ട് പരിപാടിയും.
മലപ്പുറത്തെ ഫുട്ബോൾ താരങ്ങൾക്കും കലാകാരന്മാർക്കും ഫുട്ബോൾ പ്രേമികൾക്കും അവസരം!
വിജയദശമി ദിനത്തിൽ പുതിയ പുസ്തകത്തിന്റെ ശീർഷകവും മുഖചിത്രവും പ്രകാശനം ചെയ്തു
"സമരസ" ചിത്രത്തിൻ്റെ വീഡിയോ ഗാനം മനോരമ മ്യൂസിക് റിലീസ് ചെയ്തു

