അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...! ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് 'അതിഭീകര കാമുകൻ' ട്രെയിലർ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ.
എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന 'ഓശാന' എന്ന ചിത്രത്തിലെ ആദ്യ ഒഫീഷ്യൽ വീഡിയോ ഗാനം.
'സത്യം നിങ്ങളെ സ്വതന്ത്രരാക്കും'. ആദ്യ ഗാനം റിലീസായി.
ഷാജി കൈലാസ് - രൺജിപണിക്കർ ടീമിൻ്റെ 'കമ്മീഷണർ' 4K അറ്റ്മോസ്സിൽ ടീസർ എത്തി.
ദിലീപിനൊപ്പം അഞ്ചു പുതുമുഖ നായികമാരുള്ള, "പവി കെയർ ടേക്കർ" എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.

പുലരി ടിവി ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് മല്ലിക സുകുമാരന്.
കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; 'സറാഫസ്' ചിത്രീകരണം ആരംഭിച്ചു.
നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന 'മെൽ കൗ പോണ്ടിച്ചേരി' ചിത്രം നവംബർ പതിമ്മൂന്നിന് പ്രദർശനത്തിനെത്തുന്നു.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ദി ആർട്ട് ബുക്ക് പ്രകാശനം നടന്നു.
നയൻതാരയുടെ മൂക്കുത്തി അമ്മൻ 2 – മഹാശക്തിയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു: തമിഴ്നാട്ടിൽ പുലർച്ചെ 6 മണി മുതൽ പ്രദർശനത്തിന് അനുമതി

