പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന 'പഞ്ചവത്സര പദ്ധതി' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ടോവിനോ - ജേക്സ് ബിജോയ് - കൈതപ്രം ടീം ഒന്നിക്കുന്ന നരിവേട്ടയിലെ ആദ്യഗാനം 'മിന്നൽവള. 'പുറത്തിറക്കി പൃഥ്വിരാജ്.
കോമഡി എന്റർടെയിനറുമായി കൃഷ്ണ ശങ്കർ, സുധി കോപ്പ, കിച്ചു ടെല്ലസ് 'പട്ടാപ്പകൽ' ട്രയിലർ റിലീസായി
അജേഷ് സുധാകരൻ, മഹേഷ് മനോഹരൻ എന്നിവർ സംവിധാനം ചെയ്യുന്ന 'ചാപ്പ കുത്ത്' ഒഫീഷ്യൽ ട്രെയിലർ റിലീസായി.
ബംഗാളി നായരുടെ ചായക്കടയിൽ വിനായകനും സുരാജും തമ്മിലിടഞ്ഞു സംഭവം തെക്ക് വടക്ക് സിനിമയിൽ
അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കമായി പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായിക.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്
മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംഘടിപ്പിച്ച പ്രവാചക സ്മരണയിൽ തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.
ഇത് നമ്മുടെ ടീച്ചറമ്മയാണ് നമ്മുടെ മലയാളത്തിന്റെ അമ്മയാണ് അ അമ്മ നന്മയാണ് - പ്രതീഷ് ശേഖർ