അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ എന്നിവർ മുഖ്യ വേഷത്തിൽ എത്തുന്ന "നാൻസി റാണി" 2025 മാർച്ച് 14 ന് തീയേറ്ററുകളിലേക്ക്.
ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അൻപോട് കൺമണി’ എന്ന ചിത്രത്തിന്റെ ടീസർ റിലീസായി.
വിപിൻദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിൽ നടൻ അജു വർഗീസ് ആദ്യമായി ആലപിച്ച ലിറിക്കൽ വീഡിയോ ഗാനം റിലീസായി.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ടീസർ
ദി ന്യൂറോ സര്ജന് - 2050 ചിത്രീകരണം പുരോഗമിയ്ക്കുന്നു.
ഈ വർഷം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 'ഓഫീസർ ഓൺ ഡ്യൂട്ടി' വിജയകരമായ 25 ആം ദിവസത്തിലേക്ക്.
കേരളം സീരിയൽ കില്ലർ ഭീതിയിൽ... 'മരണമാസ്സ്' സിവിക് സെൻസ് പുറത്തിറങ്ങി.
'ലഹരി രഹിത കേരളം' ലഹരിവിരുദ്ധ ചലച്ചിത്രോത്സവവും ഹ്രസ്വചിത്ര ഡോക്യുമെന്ററിയുമായി ജോയ് കെ.മാത്യു
ദമ്പതികൾക്ക് സംഭവിക്കുന്ന അപകടത്തിന്റെ കഥ പറയുന്ന ചിത്രം 'ലീച്ച്' മാർച്ച് 14ന് തിയേറ്ററിൽ എത്തുന്നു.
അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമാകുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഈ തനിനിറം ആരംഭിച്ചു.