'വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ' ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
അന്ന് 'പറയുവാൻ ഇതാദ്യമായ്...' ഇന്ന് 'മിന്നൽവള കൈയിലിട്ട..'; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ.
ക്യാമ്പിംഗ് കഥ പറയുന്ന 'കൂടൽ' 20 ന് തീയേറ്ററുകളിൽ.
ഭാവനയുടെ ഹൊറർ ചിത്രം. നിഗൂഢതയും ഭീതിജനകവുമായ രംഗങ്ങളുമായി 'ദി ഡോർ' ടീസർ റിലീസ് ആയി.
ട്രെൻഡിങ് ആകാൻ 'ഫ്ലിപ്പ് സോങ്; ഏപ്രിൽ 10ന് "മരണ മാസ്സ്" എത്തുന്നു.
6 ലക്ഷം രൂപയുടെ ധനസഹായ വിതരണം സൗദി കെ എം സി സി നടത്തി.
'മാ വന്ദേ' നരേന്ദ്ര മോദിയുടെ ബയോപ്പിക്കിൽ ഉണ്ണി മുകുന്ദൻ നായകൻ.
അരുണും മിഥുനും പ്രധാന കഥാപാത്രങ്ങളാകുന്ന കോമഡി-ത്രില്ലർ ചിത്രത്തിന് തുടക്കമായി പുതുമുഖം ഋഷ്യ റായ് ആണ് ചിത്രത്തിൽ നായിക.
ഉണ്ണി കെ ആർ സംവിധാനം ചെയ്ത 'എ പ്രഗ്നന്റ് വിഡോ' എന്ന ചിത്രം മുംബ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്