ഫോക്, റോക്ക് ജോണറിൽ 'ധീരം' പ്രൊമോസോംഗ് എത്തി.
ചിരിപ്പിച്ചും പേടിപ്പിച്ചും 'കപ്കപി'. പക്കാ ഹൊറര് കോമഡി എന്റര്ടെയ്നറിൻ്റെ ടീസർ റിലീസ് ആയി.
രേവതി സുമംഗലി വര്മ്മ സംവിധാനം ചെയ്യുന്ന 'ഈ വലയം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ റിലീസായി.
NOTORIOUS CRIMINAL യാരോ വന്ത് എന്നായി... ആദ്യ ഗാനം ഇപ്പോൾ പുറത്തിറങ്ങി
ലോകേഷ് കനകരാജിന്റെ എൽ സി യുവിലെ അടുത്ത ചിത്രം 'ബെൻസ്' ചിത്രീകരണം ആരംഭിച്ചു.

പാൻ ഇന്ത്യൻ സിനിമയുമായി ആന്റണി വർഗീസ് - കീർത്തി സുരേഷ് ടീം ഒന്നിക്കുന്നു.
അതേയ്, ഈ ജാതി മാറിയാ കുഴപ്പുണ്ടോ...! ചിരിപ്പിച്ച് രസിപ്പിച്ച് ചിന്തിപ്പിച്ച് 'അതിഭീകര കാമുകൻ' ട്രെയിലർ, ചിത്രം നവംബർ 14ന് തിയേറ്ററുകളിൽ.
തിരുവനന്തപുരം പ്രസ് ക്ലബ് എസ് ശ്രീകേഷ് പ്രസിഡന്റ്, പി ആ൪ പ്രവീണ് സെക്രട്ടറി
ധ്യാന് ശ്രീനിവാസന്, ദേവനന്ദ ജിബിന്, മീര വാസുദേവ്, ആതിര പട്ടേല് ഒന്നിക്കുന്നു. സംവിധായകന് രാജേഷ് അമനകര ഒരുക്കുന്ന 'കല്യാണമരം' പൂജയും സ്വിച്ച് ഓണ് കര്മ്മവും നടന്നു.
ഇൻ്റർനാഷണൽ പുലരി ടീ വി അവാർഡുകൾ പ്രഖ്യാപിച്ചു.



