വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി.
മാസ്, ചേസ്, ആക്ഷൻ; ത്രില്ലടിപ്പിച്ച് 'ഐഡന്റിറ്റി' ട്രെയ്ലർ; ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസിന് ഒരുങ്ങുന്നു.
'വാഴ'യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന 'പരാക്രമം'. വീഡിയോ ഗാനം.
പ്രശസ്ത നടൻ സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന 'ഭരതനാട്യം' ട്രെയിലർ റിലീസായി.
ജിതിൻ സുരേഷ് ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ധീരം' ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ റിലീസ് ചെയ്ത്.
എസ് പി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആരണ്യം' മാർച്ച് 14ന് തിയറ്ററുകളിൽ എത്തുന്നു.
നാടും സിനിമയും ലഹരി വിമുക്തമാകണമെന്ന സന്ദേശമുയർത്തി ഫെഫ്ക പി.ആർ.ഓ യൂണിയൻ ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു.
നൗഫൽ അബ്ദുള്ളയുടെ സംവിധാനത്തിൽ മാത്യു തോമസ് നായകനാകുന്ന നൈറ്റ് റൈഡേഴ്സിന്റെ ചിത്രീകരണം പൂർത്തിയായി.
ചിരിയുടെ ഉത്സവത്തിന് തിയേറ്ററുകളിൽ ഒരുക്കം തുടങ്ങി! വ്യസനസമേതം ബന്ധുമിത്രാദികൾ എത്തുന്നു. ഫസ്റ്റ് ലുക്ക് പുറത്ത്.
എ കെ കുഞ്ഞിരാമ പണിക്കര് സംവിധാനം ചെയ്യുന്ന 'ഹത്തനെ ഉദയ' (പത്താമുദയം) 18ന് പ്രദർശനത്തിനെത്തുന്നു.