newsതിരുവനന്തപുരം

101 കവിതകളടങ്ങിയ പുസ്തകം 'ദലമർമ്മരങ്ങൾ 'പ്രകാശനം ചെയ്തു

റഹിം പനവൂർ (PH : 9946584007)
Published May 04, 2024|

SHARE THIS PAGE!
തിരുവനന്തപുരം : മലയാള സാഹിത്യ സമിതിയുടെ രണ്ടാമത്തെ  കവിതാ സമാഹാരമായ 101 കവിതകളടങ്ങിയ ദലമർമ്മരങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം 
ആകാശവാണി തിരുവനന്തപുരം നിലയം  അസിസ്റ്റന്റ്  ഡയറക്ടർ  ശ്രീകുമാർ മുഖത്തല നിർവഹിച്ചു. 
കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ പുസ്തകം സ്വീകരിച്ചു.


സമിതി സംസ്ഥാന പ്രസിഡന്റ്‌ മൈലച്ചൽ വിജയൻ അധ്യക്ഷനായിരുന്നു .കലാനിധി ട്രസ്റ്റ്‌  ചെയർപേഴ്സൺ 
ഗീതാ രാജേന്ദ്രൻ, റഹിം പനവൂർ, ഡോ. എസ്. ഡി. അനിൽകുമാർ, ബിജു  പുലിപ്പാറ, പ്രൊഫ. കെ. ജെ. രമാഭായ്, സന്തോഷ്‌ സ്ഥിതി,  അരുമാനൂർ രതികുമാർ, പ്രദീപ് തൃപ്പരപ്പ്, ശ്രദ്ധ  പാർവതി  തുടങ്ങിയവർ  സംസാരിച്ചു.

റഹിം പനവൂർ 
ഫോൺ : 9946584007

Related Stories

Latest Update

Top News

News Videos See All