news➤തിരുവനന്തപുരം

ഉർവശി ശാരദാമ്മയെ ആദരിച്ചു.

Webdesk (tvm)
Published Jan 28, 2026|

SHARE THIS PAGE!
തിരു.മികച്ച നടിക്കുള്ള 3 ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാര ജേതാവും മുൻ എം.പി.യുമായ മലയാളികളുടെ പ്രിയപ്പെട്ട നടി ഉർവശി ശാരദാമ്മക്ക് ചലച്ചിത്ര രംഗത്തെ മികച്ച സംഭാവന നൽകി നൂറ്റിനാല്പത്തിലധികം മലയാള സിനിമയിൽ അഭിനയിക്കുകയും പ്രേംനസീർ സാറിനൊപ്പം നാല്പത്തിലധികം സിനിമയിൽ മികച്ച അഭിനയം കാഴ്ച വച്ചതിനു മലയാളത്തിന്റെ ജെ.സി ഡാനിയേൽ പുരസ്കാരം ലഭിച്ചു. നേടിയതിനു ശേഷം പ്രേംനസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഷാൾ അണിയിച്ചു ആദരിക്കുന്നു. സംവിധായകൻ നസീർ മണക്കാട്, മുൻ  ഫിലിം സെൻസർ ബോർഡ് അംഗം ശ്രീമതി ചന്ദ്രമതി എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ, ഗിന്നസ് സത്താർ ആദൂറിന്റെ ഹൈക്കു കവിതകളുടെ കുഞ്ഞു പുസ്തകം സംവിധായകൻ നസീർ മണക്കാട് ശാരദാമ്മയ്ക്ക് സമ്മാനിച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All