short-filmsപാലക്കാട്

ശ്രീജിത്ത് മാരിയലിന്റെ തെയ്യത്തിനെ ആസ്പദമാക്കി ഒരു നാല്ഭാഷ ചിത്രം ഒരുക്കുന്നു

Webdesk
Published Aug 30, 2024|

SHARE THIS PAGE!
കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ചെറിയ നാലുഭാഷാ ഹസ്വചിത്രം ഒരുങ്ങുന്നത് പാലക്കാട് അത്തലൂര് അന്തി മഹാകാളൻ 
തച്ചാട്ട് തറവാട്ട് ക്ഷേത്രത്തിൽ വച്ച് ഒരുങ്ങുന്നു രണ്ട് ഷെഡ്യൂൾ ആയിട്ടാണ് തുടക്കം കുറിക്കുന്നത് അതിൽ ഒരു ഷെഡ്യൂൾ അവസാനിക്കുന്നു. ഉടൻ ടൈറ്റൻ ലോഞ്ചും ഉണ്ടാവുന്നതാണ് ശ്രീജിത്ത് മരിയിൽ കഥയും തിരക്കഥയും അതുപോലെ തന്നെ അഭിനയം മാത്രം ശ്രദ്ധ കൊടുക്കുന്നതിന് മറ്റുള്ളതിൽ നിന്നെല്ലാം പിൻവാങ്ങിയിരിക്കുന്നു അതിനാൽ ഇതിൻറെ സംവിധാനം ചെയ്യുന്നത് സ്വരൂപ് പത്മനാഭൻ (കണ്ണൂർ)


ചീഫ് ഡയറക്ടർ 
അരുൺ വെള്ളക്കാരി

ഛായാഗ്രഹണം സംവിധായകൻ 
ടോം തോട്ടം
(തോട്ടം ഡിജിറ്റൽ ആർട്സ്)

ചീഫ് ഛായാഗ്രഹണം സംവിധായകൻ 
അരുൺ വെള്ളക്കാരി

സ്റ്റിൽസ് ഡയറക്ടർ 
കണ്ണൻ പുലരി 
(ആര്യ ഫോട്ടോഗ്രഫി)

എഡിറ്റിംഗും രൂപകൽപ്പനയും 
അരുൺ വെള്ളക്കാരി

മേക്ക് അപ്പ്
ഗിരീഷ്. പി കണ്ണമ്പ്ര
വടക്കാഞ്ചേരി

വരികൾ 
ചന്ദ്രൻ പ്രണവം & റിജിൽ രാജൻ

സംഗീതം
ഫ്രാൻസി ആളൂർ

ശബ്ദവും പ്രോഗ്രാമിംഗും 
ജോഷി അറക്കൽ

യൂണിറ്റുകൾ
തോട്ടം ഡിജിറ്റൽ ആർട്സ് & ആര്യ സ്റ്റുഡിയോ.

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


Related Stories

Latest Update

Top News

News Videos See All