local-news➤നെടുമങ്ങാട്

യാത്ര അയപ്പ് സംഗമം സംഘടിപ്പിച്ചു.

Webdesk (tvm)
Published May 30, 2026|

SHARE THIS PAGE!
നെടുമങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ 31 വർഷത്തെ സുദീർഘമായ സേവനത്തിന് ശേഷം 2026 മെയ് മുപ്പതാം തീയതി മാണിക്കൽ ഗ്രാമപഞ്ചായത്തിൽ നിന്നും റിട്ടയർമെന്റ് ചെയ്ത ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാന്റെ ഭാര്യ ഷാജിതാ ബീവിക്ക് മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്ര അയപ്പ് സംഗമം സംഘടിപ്പിച്ചു.

ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വക്കേറ്റ്: കണിയാപുരം ഹലീം  പൊന്നാട അണിയിച്ചു, മോമെന്റോ നൽകി യാത്രയയപ്പിന് നേതൃത്വം കൊടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് എസ് എ വാഹിദ് അധ്യക്ഷത വഹിച്ചു. പോത്തൻകോട് റാഫി, പുലിപ്പാറ യൂസഫ്, ലാൽ ആനപ്പാറ, കന്യാകുളങ്ങര നാസറുദ്ദീൻ, വട്ടപ്പാറ ശ്രീകുമാർ, ശിഹാബുദ്ദീൻ, പള്ളിക്കൽ നസീർ സലീം തുടങ്ങിയവർ സംബന്ധിച്ചു.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
DOWNLOAD
Google Play

Latest Update➤

Related Stories➤

Latest Update➤

Top News➤

News Videos➤ See All